Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പര്‍ ട്വിസ്റ്റ്;പ്രമുഖ സംവിധായകന്റെ മകനും സംശയത്തിന്റെ നിഴലില്‍, ഉടന്‍ ചോദ്യം ചെയ്യും

26 JUNE 2017 05:47 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണ്ണായക ട്വിസ്റ്റിലേക്ക് .സൂപ്പര്‍ഹിറ്റ് സംവിധായകന്റെ മകനായ യുവ സംവിധായകനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇയാളും നടിയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞ യുവ സംവിധായകന്റെ അമ്മ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നുമുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
മാത്രമല്ല, യുവ സംവിധായകന്റെ കൂടെ ജോലി ചെയ്തിരുന്നയാളാണ് പള്‍സര്‍ സുനിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നതും പള്‍സര്‍ സുനിയാണെന്നും പറയപ്പെടുന്നു.
നടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്താല്‍ വിവാഹം മുടക്കുന്നതിനു വേണ്ടി ചെയ്യിച്ച കൃത്യമാണോ ,അതോ മകനെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് സുനിക്ക് കൊടുത്ത ക്വട്ടേഷനാണോ എന്നതാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.ഇതോടെ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ പോകുന്നത്.
നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് വ്യക്തമാക്കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരുന്നു.ഇതിനിടെയാണ് യുവ സംവിധായകനുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായകമായ വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം യുവ സംവിധായകനെ ചോദ്യം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (8 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (26 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (41 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (58 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

Malayali Vartha Recommends