Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ നടിയെ മാനഭംഗപ്പെടുത്തിയത് ദിലീപിന്റെ അറിവോടെയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ നെഞ്ചു പൊട്ടുന്നയാള്‍ ഒരാള്‍ മാത്രമാണ്

27 JUNE 2017 12:30 PM IST
മലയാളി വാര്‍ത്ത

പുലിമുരുകന്‍ എന്ന സൂപ്പര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ഉറക്കമാണ് നഷ്ടമായിരിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രം ടോമിച്ചനു നല്‍കിയത് കൊ കോടികളാണ്. ഇതുപോലൊരു ചിത്രം അതിനു മുമ്പ് ഉണ്ടായിട്ടില്ല. മണിക്കൂറുകള്‍ കൊണ്ടാണ് പുലി മുരുകന്‍ പണം വാരിയായത്. ഫ്‌ലാഷ് എന്ന സിബി മലയില്‍ ചിത്രത്തിന്റെ വന്‍ പരാജയത്തിനു ശേഷം ടോമിച്ചന്‍ ശ്വാസം വിട്ടത് പുലി മുരുകനിലൂടെയാണ്. പോയതെല്ലാം ടോമിച്ചനു തിരിച്ചു കിട്ടി.

രാമലീല എന്ന ചിത്രമാണ് ദിലീപിനെ നായകനാക്കി ടോമിച്ചന്‍ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ ചിത്രങ്ങള്‍ നിരന്തരം പരാജയപ്പെടുകയാണ്. അവസാനം പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരവും പരാജയപ്പെട്ടു. അതിനു മുമ്പിറങ്ങിയ ചിത്രങ്ങളും പരാജയപ്പെട്ടു.

സ്ത്രീ പീഡന കേസുകളില്‍ അകപ്പെടുന്ന സിനിമാ നടന്‍മാരെ ത്യജിക്കുന്ന പതിവാണ് മലയാള സിനിമയിലുള്ളത്. പണ്ട് ചാര്‍മ്മിളയുമായി ഉണ്ടായ വിവാദമാണ് ബാബു ആന്റണി എന്ന നടനെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയത്. ദിലീപിനും ഇതേ അവസ്ഥ കൈവരുമോ എന്ന സംശയമാണ് മലയാള സിനിമയിലുള്ളത്. ദിലീപിനും ആത്മവിശ്വാസക്കുറവുണ്ട്. കാരണം രാമലീലയെ പരാജയപ്പെടുത്താനാണ് സിനിമാക്കാരായ ചിലര്‍ ശ്രമിക്കുന്നതെന്ന് ദിലീപിന്റെ സുഹൃത്തുക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്.


ദിലീപിന്റെ മനസും വേദനിക്കുകയാണ്. കാവ്യാ മാധവനെ വിവാഹം കഴിച്ച ശേഷം ദിലീപിന് സമാധാനമില്ലെന്നാണ് സുഹൃത്തകള്‍ പറയുന്നത്. അത് ശരിയാണോ ഇല്ലയോ എന്നറിയില്ല. ഏതായാലും ദിലീപിന് വലിയ പ്രതിസന്ധി സമയമാണ്. എല്ലാം മഞ്ജു വാര്യരുടെ ശാപമാണെന്നാണ് ചിലര്‍ പറയുന്നത്. ടോമിച്ചന്‍ മുളകുപാടം കോടികള്‍ മുടക്കിയാണ് രാമലീല നിര്‍മ്മിച്ചത്. പുലിമുരുകനില്‍ കിട്ടിയതില്‍ ഒരു നല്ല ശതമാനം രാമലീലയില്‍ മുടക്കിയിട്ടുണ്ട്. രാമനുണ്ണി എന്ന എം.എല്‍.എയെയാണ് ഇതില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഏതാണ്ട് ബിജു മേനോന്റെ വെള്ളി മൂങ്ങയുടെ മട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (12 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (30 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (45 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

Malayali Vartha Recommends