Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി 29ന്; ഇന്ന് നോട്ടീസ് അയച്ചേക്കും

27 JUNE 2017 01:30 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനം. ഈ മാസം 29-നാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള നോട്ടീന് ഇന്ന് തന്നെ അയക്കുമെന്നും സൂചനയുണ്ട്.

ആലുവ പൊലീസ് ക്ലബ്ബിലോ പെരുമ്പാവൂര്‍ സി.ഐ ഓഫീസിലോ ആണ് ഇരുവരും ഹാജരാകേണ്ടത്. 29-ന് ആലുവ പൊലീസ് ക്ലബ്ബിലോ പെരുമ്പാവൂര്‍ സി.ഐ ഓഫീസിലോ എത്തണമെന്നാകും നോട്ടിസിലെ ഉള്ളടക്കം. കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

നടിക്കെതിരെയുള്ള ആക്രമണത്തെ കുറിച്ച് ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ പൊലീസ് കസ്റ്റടിയിലെടുത്തിരുന്നു. എന്നാല്‍ സുനിയെ ജയിലിനുള്ളില്‍ സഹായിച്ചതിന് വിഷ്ണുവിനെയും സനലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിഷ്ണുവിനെ അറസ്റ്റ് ചെയ്തത് ദിലീപിനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണെന്നും എന്നാല്‍ സുനിയെ ജയിലിനുള്ളില്‍ സഹായിച്ചതിന്റെ പേരിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണുവിന്റെ രഹസ്യ മൊഴിയും സുനിയ്‌ക്കൊപ്പം ജയിലില്‍ കഴിയുന്ന റിന്‍സന്റെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തിവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (4 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (26 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (28 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (43 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (50 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends