Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹിതയായി; പക്ഷെ രശ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത്...

27 JUNE 2017 03:16 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു രശ്മി സോമന്‍. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലേയ്ക്ക് വന്നത്. പിന്നീട് സിനിമ വിട്ട് സീരിയല്‍ രംഗത്തേയ്ക്ക് വന്നപ്പോള്‍ രശ്മി കൂടുതല്‍ ജനപ്രീതി നേടിയ നടിയായി. പി.ടി കുഞ്ഞഹമ്മദിന്റെ മഗ്രിദിലൂടെ അരങ്ങേറ്റം കുറിച്ച രശ്മി സോമന്‍ നിരവധി സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 

സൗന്ദര്യവും അഭിനയ മികവും കൊണ്ട് വളരെ പെട്ടെന്ന് തന്നെ നടി ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. എം എം നസീറിന്റെ സീരിയലിലുകളിലൂടെയാണ് രശ്മി വളര്‍ന്നത്. ആ കൂട്ടത്തില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധം കൂടി ഉടലെടുക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു. 



വിവാഹം കഴിഞ്ഞിട്ടും നസീറിന്റെ സീരിയലുകളിലൂടെ രശ്മി അഭിനയം തുടര്‍ന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപെടുത്തിയില്ല. രശ്മിയെ കുറിച്ച് നസീറിനോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞിട്ടില്ല അവള്‍ പുറത്ത് എം.ബി.എ ചെയ്യുകയാണെന്നായിരുന്നു പ്രതികരണം. 



എം.ബി.എ പഠിക്കാന്‍ പോയതൊക്കെ സത്യം തന്നെ! ഉയര്‍ന്ന മാര്‍ക്കോടെ പാസ്സ് ആകുകയും ചെയ്തു. പിന്നീട് ഡി. എ സജിയുടെ പെണ്‍മനസ്സ് എന്ന സീരിയലിലൂടെ താരം തിരിച്ചു വരവ് നടത്തുകയും ചെയ്തു. തന്റെ ജീവിതത്തിലേയ്ക്ക് രശ്മി തിരിച്ചു വരുമെന്ന് ആഗ്രഹിച്ച് നസീര്‍ കാത്തിരുന്നെങ്കിലും രശ്മി വന്നത് മറ്റൊരു വിവാഹത്തിന് വേണ്ടിയായിരുന്നു.

 

രശ്മി രണ്ടാമതും വിവാഹം കഴിച്ചു. എങ്കിലും നസീര്‍ രശ്മിക്കുവേണ്ടി കാത്തിരുന്നു. ഇതിനു തെളിവായി രശ്മിയുടെ അനേകം ഫോട്ടോകള്‍ നസീറിന്റെ ഫ്‌ലാറ്റിലുണ്ടത്രെ. പക്ഷെ തന്റെ കാത്തിരിപ്പുകള്‍ വിഫലമാണെന്ന് മനസിലാക്കിയ എം എം നസീര്‍ ഒടുവില്‍ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (11 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (2 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends