Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പൊട്ടിക്കരഞ്ഞ് കാവ്യ; കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്കയില്‍ ദിലീപ് കുഴങ്ങുന്നു: എന്തു ചെയ്യണമെന്ന് അറിയാതെ നിര്‍മ്മാതാക്കളും; വിവാദം ബാധിച്ച് സിനിമാ മേഖല സ്തംഭനത്തിലേക്ക്

27 JUNE 2017 03:18 PM IST
മലയാളി വാര്‍ത്ത

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ടെന്ന് മഞ്ജു അടുപ്പക്കാരോട് പറഞ്ഞതായി സൂചന. തന്നെ ചതിച്ച് കുടുംബം തകര്‍ത്തതിന് കാവ്യക്കുള്ള മധുരപ്രതികരാണമെന്നോണമാണ് മഞ്ജുവിന്റെ വിജയച്ചിരി. അന്ന് മകളെ ഉപേക്ഷിച്ച് ഇറങ്ങിയതിന് മഞ്ജുവിനെ തെറിവിളിച്ചവര്‍ ഇന്ന് ജയ് വിളിക്കുകയാണ്. മഞ്ജുവാണ് ശരിയെന്ന് അവര്‍ ഓശാന പാടുന്നു. എന്നാല്‍ ആശങ്കയിലായത് ദിലീപിനെ വെച്ച് പടം പിടിക്കാനിറങ്ങിയ നിര്‍മ്മാതാക്കളാണ്. മലയാളി കുടുംബ പ്രേക്ഷകരില്‍ ഏറ്റവും അധികം സ്വാധീനമുണ്ടായിരുന്ന നടി കാവ്യ മാധവനിപ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ കണ്ണീര്‍ പൊഴിക്കുകയാണ്.
മഞ്ജുവുമായി അടുത്ത ബന്ധമാണ് ആക്രമിക്കപ്പെട്ട നടിക്കുള്ളത്. ആ ബന്ധമാണ് ആക്രമണത്തിനുള്ള മൂല കാരണവുമത്രെ. പിന്നെ ബിനാമി ഇടപാടുകളും. ഏതായാലും മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘടന നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പിന്നിലുണ്ട്.
താനുമായുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ സോഷ്യല്‍ മീഡിയകളില്‍ തുടങ്ങിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ദിലീപിനെതിരെ നടക്കുന്ന സംഘടിത ആക്രമണമെന്നാണ് കാവ്യ വിശ്വസിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവമുപയോഗിച്ച് ദിലീപിനെ ചാനലുകളില്‍ വിചാരണ ചെയ്യുന്നവര്‍ സത്യം മനസ്സിലാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന ഉറപ്പുണ്ട് കാവ്യക്ക്. സമാന അവസ്ഥ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്.
മാധ്യമങ്ങള്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തുക്കളുടെയും സ്ഥിതിയും ഇതൊക്കെ തന്നെയാണ്.കുറ്റം തെളിഞ്ഞിട്ടല്ല വിചാരണ എന്നതാണ് ഇവരെ ഏറെ വേദനിപ്പിക്കുന്നത്.
ദിലീപ് ഒരിക്കലും ഇത്തരം ഒരു നീചപ്രവര്‍ത്തി ചെയ്യില്ലെന്ന് തന്നെയാണ് ഇവരെല്ലാം ഉറച്ചു വിശ്വസിക്കുന്നത്.പൊതു സമൂഹം നായകനെ ജീവിതത്തില്‍ 'വില്ലനായി' കണ്ട് തുടങ്ങുന്നത് സിനിമാ മേഖലയിലെ നില നില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ നിര്‍മ്മാതാക്കളും സംവിധായകര്‍ പോലും നിലവില്‍ പരിഭ്രാന്തിയിലാണ്.
അടുത്തയിടെ റിലീസായ ജോര്‍ജേട്ടന്‍സ് പൂരം പരാജയപ്പെട്ടത് സിനിമാ മേഖലയെ ഞെട്ടിച്ചിരുന്നു.ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്ന 'കമ്മാരസംഭവ'ത്തിന്റെ ഷൂട്ടിങ്ങും അനിശ്ചിതത്വത്തിലാണ്.
നായകന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായി കഥാപാത്രമായി മാറാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നത്. ഷൂട്ടിങ് ഒരു ദിവസം മുടങ്ങിയാല്‍ തന്നെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം.മുന്‍പ് മോഹന്‍ലാല്‍, മമ്മുട്ടി താരങ്ങളേക്കാള്‍ സാറ്റ് ലൈറ്റ് വാല്യു ഉണ്ടായിരുന്ന നടനാണ് ദിലീപ്. അതുകൊണ്ട് തന്നെയാണ് 'ജനപ്രിയ നായകന്‍' എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും മാത്രമാണ് സൂപ്പര്‍സ്റ്റാറുകളായി അംഗീകരിക്കപ്പെടുന്നവര്‍.ഇവരുടെ സിനിമകളില്‍ ഇരമ്പി കയറുന്ന ആരാധകരുടെ ശക്തിയും മിനിമം ഗ്യാരന്റിയുമാണ് സൂപ്പര്‍ താര പട്ടം നേടി കൊടുത്തത്.
കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ദിലീപിന്റെ നേട്ടത്തിന്റെ പ്രധാന കാരണം.എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്ത് വന്നതോടെ ദിലീപ് 'ടാര്‍ഗറ്റ് ' ചെയ്യപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ സംശയങ്ങള്‍ക്ക് കാരണമായതോടെ താരമൂല്യം ത്രിശങ്കുവിലാണ്.
നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് തുറന്ന് പറഞ്ഞത് എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ 'വെട്ടി'ലാക്കിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തന്നെയാണ് ഇപ്പോള്‍ ഗൂഢാലോചന കണ്ടു പിടിക്കുമെന്ന വാശിയില്‍ താരം തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. എന്തായാലും സത്യം പുറത്തുവരേണ്ടത് താരത്തിനൊപ്പം പൊതുസമൂഹത്തിനും അത്യാവശ്യമാണ്. തെറ്റുചെയ്യാത്തൊരാളെ സംശയത്തിന്റെ മുനയില്‍ ക്രൂശിക്കുന്നതും ശരിയല്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (14 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends