Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അനുനിമിഷം കുരുക്കില്‍ നിന്നും ഊരാക്കുരുക്കിലേക്ക് ദിലീപ്; കയ്യൊഴിഞ്ഞ് സിനിമാ ലോകവും 

27 JUNE 2017 06:58 PM IST
മലയാളി വാര്‍ത്ത

പീഡനത്തിനിരയായ നടിയുടെ ശക്തമായ പ്രതികരണം ദിലീപിനെ സംശയമുനയില്‍ നിര്‍ത്തി തന്നെ. പ്രതി സുനിലുമായി നടിക്ക് ഉറ്റബന്ധമുണ്ടായിരുന്നെന്നും ആശാസ്യമ ല്ലാത്ത ഇത്തരം ബന്ധങ്ങളുടെ അനന്തരഫലമാണ് ആക്രമണമെന്നുള്ള ദിലീപിന്റെ വിവാദപ്രസ്താവന താരത്തെ തിരിഞ്ഞുകൊത്തി. 
അപകീര്‍ത്തികരമായ ഈ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചെന്നും നിയമനടപടികളിലേക്ക് കടക്കുകയാണെന്നും നടി വെളിപ്പെടുത്തി. എന്റെ മനസാക്ഷി ശുദ്ധമാണ് ആരെയും പേടിക്കുന്നില്ല. നടിയുടെ പ്രതികരണം ശക്തമായ ഭാഷയിലാണ്. കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും അതൊന്നും തള്ളാനും കൊള്ളാനും ഈയവസരത്തില്‍ കഴിയില്ലെന്നുമുള്ള വിശദീകരണം ദിലീപിനെതിരെയുള്ള ശക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ. ഇന്നലെ വൈകിട്ട് ദിലീപിന്റെ വിവാദ പ്രസ്താവന വന്നതുമുതല്‍ നടി മഞ്ചുവാര്യരുമായും സുഹൃത്ത് രമ്യാ നമ്പീശനുമായും പല തവണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കേസില്‍ ഇനി പിന്നോട്ടേക്ക് നീങ്ങരുതെന്ന മഞ്ചുവാര്യരുടെ ഉറച്ച നിലപാട് വനിതാ താര സംഘടന ഉള്‍ക്കൊള്ളുകയായിരുന്നു. മധ്യസ്ഥശ്രമങ്ങക്കുമുന്നില്‍ നിന്ന ലാല്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞു. എപ്പോഴും ദിലീപിന് വേണ്ടി നിലകൊണ്ട മമ്മൂട്ടിയും ഇനിയൊരു നീക്കത്തിന് താനില്ല എന്ന നിലപാടിലെത്തിച്ചേര്‍ന്നത്. 
നാളെയും മാറ്റന്നാളുമായിച്ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലും ദിലീപിനെതിരായ വികാരം ശക്തിപ്രാപിക്കും എന്നുറപ്പാണ്. മമ്മൂട്ടിയുടെ സുഹൃത്തും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വ്യക്തി ദിലീപിനെതിരെ പോലീസില്‍ നിന്ന് ശക്തമായ ഇടപെടലുകളുണ്ടാകാതിരിക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ദിലീപിന് അനുകൂലമായി നിലപാടെടുത്തവരെല്ലാം ഈ വിവാദപ്രസ്താവനയോടെ വെട്ടിലായിരിക്കുകയാണ്. നടന്‍ പ്രഥ്വിരാജ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും തെറ്റുചെയ്തവര്‍ തെറ്റുചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരണമെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ മൊബൈല്‍ നമ്പറില്‍ നിന്നു പോയിട്ടുള്ള കോളുകള്‍ പോലീസ് ശേഖരിച്ച് കഴിഞ്ഞു. സിനിമാ ലോകത്തെ പല ഉത്തതരുമായും അടുത്ത ബന്ധമുണ്ട് പ്രദീപ് ചാക്കോയക്ക്. ദിലീപ് നിരപരാധിയെങ്കില്‍ പോലീസ് ഇടപെടലിലൂടെ കൂടുതല്‍ താരത്തിന്റെ ഇമേജ് കളയണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറിയത് ദിലീപിന്റെ സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനം കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീകക്ഷി നേതാക്കളെ കാണുന്നതിനുള്ള ശ്രമത്തിലാണ് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടു സംവിധായകര്‍. മമ്മൂട്ടിയെ പ്രതീക്ഷിച്ചെങ്കിലും വേണ്ടത്ര സഹായം ലഭിക്കുന്നില്ല. 
മാക്ട ഫേഡറേഷന്റെ നേതൃത്വത്തില്‍ പല വിലപ്പെട്ട തെളിവുകളും ആവശ്യം വന്നാല്‍ പോലീസിന് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് സേവ് മലയാളം സിനിമ എന്ന പേരില്‍ ഒത്തുചേര്‍ന്ന് ചില സിനിമാ പ്രവര്‍ത്തകര്‍. സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ശക്തമായി പ്രതികരിച്ചു കഴിഞ്ഞു.ആക്രമിക്കപ്പെട്ട നടി നമ്മുടെ ഭരണകൂടത്തോട് ശക്തമായി ആവശ്യപ്പെടുന്നത് ഒരൊറ്റകാര്യം മാത്രം. തെറ്റുചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (14 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends