Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം

28 JUNE 2017 11:01 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി സഹതടവുകാരനായ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം രൂപ. ദിലീപിന് ഭീഷണി കത്ത് നല്‍കുന്നതിനും ഫോണ്‍ ചെയ്യുന്നതിനുമുള്ള കൂലിയായാണ് വാഗ്ദാനം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ വിഷ്ണു കത്ത് പൊലീസിന് കൈമാറി. വിഷ്ണുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ സുഹൃത്തായ മനീഷും കസ്റ്റഡിയിലായിട്ടുണ്ട്. സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച് പണം ആവശ്യപ്പെട്ടതും വിവാദ കത്ത് കൈമാറിയതും വിഷ്ണു ആയിരുന്നു.

വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെ തട്ടിക്കൊണ്ടു പോയി ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരേയെല്ലാം കേസെടുക്കാന്‍ സാധ്യതയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പലരും പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. ചൊവ്വാഴ്ച നടി തന്നെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

തനിക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ വേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പ്രസ്താവനയിടെ വ്യക്തമാക്കിയിരുന്നു. ഇനി നടി കേസ് കൊടുത്തില്ലെങ്കിലും പോലീസ് തന്നെ സ്വമേധായ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. പീഡനക്കേസിലെ ഇരയ്ക്കെതിരെ പരസ്യമായി പരാമര്‍ശം നടത്തരുതെന്ന നിയമം നിലവിലുള്ളതിനാല്‍ കേസെടുക്കാനുള്ള സാധ്യത കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (4 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (26 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (28 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (43 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (50 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends