Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിന് തലേന്ന് ദിലീപിന്റെ അറസ്റ്റ് ഉന്നതന്‍ ഒഴിവാക്കി

18 JULY 2017 02:57 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് തലേന്ന് ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ ധാരണയായിരുന്നു, എന്നാല്‍ ഒരു ഉന്നതല്‍ ഇടപെട്ട് അറസ്റ്റ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് അറസ്റ്റ് നടന്നാല്‍ അടുത്ത ദിവസം നടക്കുന്ന ജനറല്‍ബോഡി യോഗം അലംകോലമാവുകയും സംഘടന വലിയ പ്രതിസന്ധിയിലാകുമെന്നും എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാമായിരുന്നു.

ഇതേ തുടര്‍ന്ന് പ്രമുഖ താരം ഭരണചക്രം തിരിക്കുന്ന ഉന്നതരെ വിളിച്ച് അറസ്റ്റ് നീട്ടിവയ്ക്കണമെന്ന് മറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാന്‍ താല്‍പര്യമില്ലാത്ത നടന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാരിലെ ഒരു ഉന്നതനെ വിളിച്ച് അറസ്റ്റ് നീട്ടിവയ്ക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിനായി താരങ്ങള്‍ ചേര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം അറസ്റ്റ് നടന്നേക്കും എന്ന സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവരങ്ങള്‍ അറിയാന്‍ നടന്‍ സിദ്ധിഖിനെ ആലുവ പൊലീസ് ക്ലബിലേക്ക് പറഞ്ഞയച്ചത്.

പക്ഷെ, അദ്ദേഹത്തെ കയറ്റാന്‍ പൊലീസ് അനുവദിച്ചില്ല. എന്നാല്‍ തലസ്ഥാനത്ത് നിന്ന് ഇടപെടല്‍ ഉണ്ടായതോടെ തല്‍ക്കാലം ദിലീപിനെ പറഞ്ഞയക്കുകയായിരുന്നു. കൊച്ചി വിട്ട് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മുകേഷും ഗണേഷും തട്ടിക്കയറിയപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചതിന്റെ രഹസ്യം എന്തായിരുന്നെന്ന് ഇപ്പോള്‍ പല താരങ്ങള്‍ക്കും മനസിലായി.

ജനറല്‍ബോഡി യോഗത്തിന്റെ അടുത്ത ദിവസം അമ്മയില്‍ അംഗമായ ഒരു എം.എല്‍.എയും സി.പി.എമ്മിലെ ഒരു പ്രമുഖനേതാവിന്റെ മകനും കൂടി പാര്‍ട്ടി പി.ബി അംഗമായ നേതാവിനെ കണ്ട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നും മുഖ്യമന്ത്രി ഒന്നിനും വഴങ്ങില്ലെന്നും അദ്ദേഹം എം.എല്‍.എയെ ധരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (1 hour ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (1 hour ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (1 hour ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (1 hour ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (2 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (2 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (2 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (2 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (2 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (3 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (3 hours ago)

Malayali Vartha Recommends