Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആ പ്രമുഖ നടിയുടെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ; നടിക്കെതിരെ അന്വേഷണം വന്നാൽ കുടുങ്ങുന്നത് വമ്പൻ താരങ്ങളും

19 JULY 2017 11:59 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വന്ന അനുബന്ധ കേസുകള്‍ നടന്‍ ദിലീപിനു കൂടുതല്‍ വിനയാകുന്നു. ദിലീപിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത് ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക ഒരു പ്രമുഖ അഭിനേത്രിയുടെ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതായാണ്. നടി ആക്രമിക്കപ്പെട്ട കേസ് വന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഇതു ദിലീപിന്റെ ബിനാമി അക്കൗണ്ടാണെന്നതിന് എന്‍ഫോഴ്‌സ്‌മെന്റിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്.

മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിനായി രണ്ട് പേരയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് കേന്ദ്ര സാമ്പത്തിക കാര്യ കുറ്റാന്വേഷണ സമിതി. ദിലീപിന്റെ ജയില്‍വാസം ഉടന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സി. ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യും. ദിലീപിനെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം കൂടി വച്ച് ചലച്ചിത്ര പ്രവര്‍ത്തകയെ ചോദ്യം ചെയ്യാമെന്ന തീരുമാനത്തിലാണ് ഏജന്‍സിയെന്ന് അറിയുന്നു.

ഇത്രയും വലിയ തുക എന്തിന് കൈമാറിയെന്നതിന് അഭിനേത്രിയും മറുപടി നല്‌കേണ്ടിവരും. ഇതിനിടെ, ദിലീപില്‍ മാത്രം ഈ അന്വേഷണം ഒതുങ്ങില്ലെന്നും വ്യക്തമായിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് വര്‍ഷത്തിനിടെ നിർമ്മിച്ച ചിത്രങ്ങളുടെ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു മറ്റു പല ബിനാമി ഇടപാടുകളും പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയേക്കും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിക്കുന്നത് കോളിളക്കമുണ്ടാക്കുമെന്ന ഭീതിയിലാണ് പലരും. അതുകൊണ്ടാണ് നടിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ കുടുംബം തകര്‍ത്ത വൈരാഗ്യമാണെന്ന മൊഴി വന്നതെന്നും അന്വേഷകര്‍ കരുതുന്നു.

ദിലീപിനെതിരെയുള്ള അന്വേഷണം ഈ തലത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ താര സംഘടനയായ അമ്മ ഏറെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. അതിനിടെയാണ് ദിലീപിന്റെ ബിനാമി അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇത് ഏറെ ഞെട്ടിക്കുന്നതുമായിരുന്നു. ഏത് നടിയുടെ അക്കൗണ്ടിലേക്കാണ് പണം ഒഴുകിയതെന്ന് വ്യക്തമല്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്ത സജീവമാകുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അതുകൊണ്ട് തന്നെ കരുതലോടെയാണ് സിനിമാ ലോകം നീങ്ങുന്നത്. സാമ്പത്തിക ഇടപാടിന്റെ കള്ളക്കളികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാകാതിരിക്കാന്‍ സിനിമാക്കാര്‍ തന്നെ രംഗത്തുണ്ട്. ഈ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും. ഇത് പല വമ്പൻ താരങ്ങളെയും ബാധിക്കും. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്കേസ് ഇത്തരത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. അതുകൊണ്ടു തന്നെയാണ് താരങ്ങള്‍ പതിയെ ദിലീപിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനാണ് നീക്കം. അതിനിടെ കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണവും സിനിമാക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ഇതില്‍ ദിലീപിനെതിരേയും ആരോപണങ്ങള്‍ സജീവമാണ്. നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു.

എന്‍ഫോഴ്സ്മെന്റ് സംഘം പോലീസിൽ നിന്ന് ദിലീപിന്റെ സാമ്പത്തിക ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. മതിപ്പ് വിലയില്‍നിന്നും മാര്‍ക്കറ്റ് വിലയില്‍നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും സൂചനയുണ്ട്. ആരോപണ വിധേയയായിരിക്കുന്ന ഈ നടിക്ക് പ്രമുഖ താരങ്ങളുമായിട്ട് അടുത്ത ബന്ധമാണുള്ളത്. മറ്റുള്ളവരുമാമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. അതിനാൽ ഇവർക്കെതിരെ അന്വേഷണം തിരിഞ്ഞാൽ മറ്റുതാരങ്ങളും കുടുങ്ങാനാണ് സാധ്യത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends