നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു

ചലച്ചിത്രതാരം വെട്ടൂർ പുരുഷൻ (70) അന്തരിച്ചു. വാര്‍ധക്യസഹാജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha