മമ്മൂട്ടി ചിത്രം 'പേരന്‍പ്' പൊങ്കല്‍ റിലീസായി തീയേറ്ററുകളില്‍ എത്തുന്നു; ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സുരാജ് വെഞ്ഞാറമൂടും

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രമാണ് 'പേരന്‍പ്'.ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ വിവരം.പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി, അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യുവാന്‍ ശങ്കര്‍ രാജ ആണ്.ട്രാന്‍സ്ജെന്‍ഡറായ അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
https://www.facebook.com/Malayalivartha