ഓഖി ദുരിതബാധിതർക്ക് സഹായവുമായി മഞ്ജു വാര്യര്‍ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്.
മഞ്ജു വാര്യര്‍ നേരത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കാണാതായവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചായിരുന്നു അവര്‍ മടങ്ങിയത്. കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha