Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു

20 AUGUST 2026 05:11 PM ISTമലയാളി വാര്‍ത്ത
നെജു കല്യാണി കഥയെഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൊച്ചുകുട്ടികൾ പോലും പീഡനത്തിന് ഇരയാകുന്ന ഇക്കാലത്ത്, സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്. സമൂഹത്തിന് ഏറെ ഗൗരവമുള്ളൊരു സന്ദേശം നൽകുന്ന...

സോഷ്യൽമീഡിയയിൽ ഇതുവരെ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കാത്ത ചിത്രം പോസ്റ്റ് ചെയ്ത് സാനിയ; പോകാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇത്: ആരാധകരുടെ ആ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം

14 August 2021

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെ...

ദൂരയാത്രയ്ക്കിടയിൽ ചർമ്മ സംരക്ഷണം വെല്ലുവിളിയാകുന്നുണ്ടോ? ; എന്നാൽ ഇനി ചെയ്യേണ്ടത് ഇത്രമാത്രം; മേക്ക് അപ്പ് ആർട്ടിസ്റ്റ് വീണ വിനീതിന്റെ പൊടികൈ കാണാം ബഡി ടോക്സിലൂടെ!

14 August 2021

യാത്രകൾക്കിടയിൽ സൗന്ദര്യ സംരക്ഷണം ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ, ഇനി അതിനും പരിഹാരമുണ്ട്. പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് വീണ വിനീതിന്റെ പൊടികൈ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചേർച്ചയായിരിക്കുന്ന...

മമ്മുട്ടിയുടെ ഏറ്റവും വലിയ ധർമ്മം ഇത്! ഇക്കാര്യത്തിൽ എനിക്ക് മമ്മൂട്ടിയോട് നല്ല അസൂയയാണ്; ആദ്യമായി തുറന്ന് പറഞ്ഞ് മോഹൻലാൽ

14 August 2021

മലയാളികളുടെ മെഗാസ്റ്റാർ സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഏറെ ചര്‍ച്ചയായവുന്ന കാര്യം അദ്ദേഹം നിലനിര്‍ത്തുന്ന ശരീര സൗന്ദര്യമാണ്. വര്‍ഷങ്ങളായി നമ്മള്‍ കണ്ട് വരുന്ന മമ്മൂട്ടിയുടെ ശരീരത്തില്...

നടൻ ബാലയ്ക്ക് പരുക്ക് സന്തോഷത്തിന് പിന്നാലെ മറ്റൊരു ദുഃഖവാർത്ത!

14 August 2021

ന​ട​ന്‍ ബാ​ല​യ്ക്ക് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക​ണ്ണി​നു പ​രി​ക്കേ​റ്റു. ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ അ​ണ്ണാ​ത്തെ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ല​ക്‌​നോ​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.ഫൈ​റ...

പണത്തിന് വേണ്ടി ഇതൊക്കെ ചെയ്യും, എന്നിട്ട് പറയുന്നതോ?, "ഫീലിംങ് പുച്ഛം; സാധികയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ ; അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണെന്ന് സാധിക വേണുഗോപാൽ !

14 August 2021

ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും പ്രതികരിച്ചും സാധിക വ...

കുരുതി എങ്ങനെയാണ് മതത്തെ കുറിച്ചുള്ള സിനിമയാക്കുന്നത്? ; കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രമാണ് ഇതിൽ മതം ; മതം മാറ്റിവച്ചു ചിന്തിക്കണം ; കുരുതിയെ കുറിച്ച് പൃഥ്വിരാജ് തന്നെ സംസാരിക്കുന്നു !

14 August 2021

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതി ആഗസ്റ്റ്11 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ ഇതുവരെയുള്ള സിനിമാ ചർച്ചകളൊക്കെ മാറി സിനിമാ പ്രേമികൾ കുരുതിയിലേക്ക് കടന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്...

ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി; ബാലയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഹൃദയസ്പർശിയായ അമൃതയുടെ വാക്കുകൾ !

14 August 2021

സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും അരങ്ങേറുകയായി...

നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, മമ്മൂട്ടിയുടെ വീഡിയോയില്‍ രസകരമായ കമന്റുകളുമായി ആരാധകര്‍, വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

14 August 2021

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോപ്പിന്റെ പരസ്യത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് മുമ്...

'ഈശോ - ബൈബിളുമായി ബന്ധമില്ലാത്തത് ' എന്ന് ചിത്രത്തിന്റെ പേരിൽ തന്നെ സൂചിപ്പിക്കുന്നു; സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

13 August 2021

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവാദമായി കൊണ്ടിരിക്കുന്ന സിനിമയാണ് നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ'. സിനിമയുടെ പ്രദര്ശനാനുമതി തടയണന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹർജി ഹൈക്കോടതി തളളിയിരിക്കുകയാണ്. ...

സെല്‍ഫി ഫോട്ടോഷൂട്ടുമായി മമ്മൂട്ടി ചിത്രത്തിലെ താരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

13 August 2021

നടിയായും മോഡലായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നേഹ റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേ...

‘ഈശോ – ബൈബിളുമായി ബന്ധമില്ലാത്തത് ' സിനിമാ  വിവാദം ; ‘ഈശോ’യുടെ പേര് ദുരുപയോഗം ചെയ്യുന്നു എന്നുള്ള ഹർജി തള്ളി ഹൈക്കോടതി; ഈശോ’യെ വിലക്കാനാവില്ല!

13 August 2021

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയുടെ പോസ്റ്റർ പുറത്തുവന്ന നാൾമുതൽ വിവാദങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഉയർന്നു കേട്ട ആരോപണങ്ങൾ. പ്രദർശനാനുമതി തട...

എല്ലാവരും കരുതിയത് പോലെ സത്താറും ജയഭാരതിയും വിവാഹമോചിതര്‍ ആയിരുന്നില്ല... ആ പ്രശ്നം ബന്ധം വഷളാക്കി:- ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സത്താറിന്റെ സഹോദരൻ: മലയാള സിനിമ ആഘോഷമാക്കിയ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹത്തിന് സംഭവിച്ചത് ഇതാണ്

13 August 2021

മലയാള താരങ്ങള്‍ക്കിടയിലെ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു സത്താറിന്റെയും ജയഭാരതിയുടെയും. മലയാള സിനിമ ഒരു കാലത്ത് ആഘോഷമാക്കിയ വിവാഹം ചർച്ചയായത് സത്താറിന്റെ വിയോഗത്തെ തുടര്‍ന്നാണ്. അന്ന് പുറത്ത് വന്...

"നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍; എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികൾ" ; മലയാളികൾക്കെതിരെ കലിതുള്ളി സാനിയ ഇയ്യപ്പൻ!

12 August 2021

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാകുന്നത്. ഡാൻസിൽ കഴിവ് തെളിയിച്ചതോടെ സാനിയ പതിയെ അഭിനയത്തിലും കൈവച്ചു. 201...

നാളെ ഞാൻ മരിക്കും, അനിയന്‍ പൊട്ടിക്കരഞ്ഞു ,അമ്മയും തളര്‍ന്ന് പോയി! ആ വാക്കുകൾ വിങ്ങലായി

12 August 2021

നടി  ശരണ്യ ശശിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടറിഞ്ഞത് . കാൻസർ രോഗം വർഷങ്ങളായി പിടിമുറുക്കിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ കൊറോണയെ ...

Malayali Vartha Recommends