Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണയാൻ പോകുന്ന തീ മാത്രമാണ് മിത്ര ; സൂര്യയുടെ ഋഷിയെ മിത്ര തട്ടിയെടുക്കുമ്പോൾ അതിഥി ടീച്ചർ രംഗത്ത് ; വേദനയോടെ സത്യങ്ങളെല്ലാം ആര്യയും തിരിച്ചറിയുന്നു; കൂടെവിടെ പുത്തൻ പ്രൊമോ !

06 SEPTEMBER 2021 03:11 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ... ഇന്നല്പം നിരാശപ്പെടുത്തുന്ന ദിവസമാണ് പാരമ്പരയിലുള്ളത് . ഈ ആഴ്ച മിക്കവാറും ഇതായിരിക്കും അവസ്ഥ. പക്ഷെ ഋഷി അധികനാൾ ഇങ്ങനെ കൊണ്ട് പോകില്ല... പഴയ ഋഷിയെ ആരും മറന്നിട്ടില്ലല്ലോ..? സൂര്യയുടെ മുന്നിൽ മാത്രമാണ് കുശുമ്പൻ ഋഷി , മറ്റുള്ളവർക്ക് കലിപ്പൻ ഋഷിയാണ്.

ഇപ്പോഴെന്തായാലും ഋഷിയ്ക്ക് അറിയാം സൂര്യയുടെ പ്രണയം.. സൂര്യ അത് പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലന്നെ ഉള്ളു. അവർക്കിടയിൽ മിത്ര കടക്കുമ്പോൾ സൂര്യയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ..? പക്ഷെ ഋഷിയ്ക്ക് സാധിക്കും...

അപ്പോൾ മിത്ര ഋഷിയുടെ റൂമിലാണ് . ഋഷി വഴക്കുപറയുന്നെങ്കിലും മിത്ര അതെല്ലാം തമാശയായി കണ്ടിട്ട് ഋഷിയുടെ അടുത്തേക്ക് വീണ്ടും ഒരു നാണവുമില്ലാതെ ചെല്ലുകയാണ് . കല്യാണം കഴിഞ്ഞപോലെ ചായയും കൊണ്ട് ചെന്നേക്കുവാ... അപ്പോഴാണ് മിത്ര ഒരു കാര്യം ശ്രദ്ധിക്കുന്നത്,

ഋഷി ബന്യൻ തിരിച്ചാണ് ഇട്ടിരിക്കുന്നത്. അതുകണ്ട് മിത്ര ചിരി തുടങ്ങി. ഋഷിയ്ക്കാണങ്കിൽ ദേഷ്യം വരുകയാണ്...

"ഏയ് മാൻ ഇതെന്താണ് ബന്യൻ തിരിച്ചാണ് ഇട്ടിരിക്കുന്നത്"... എന്നും പറഞ്ഞ് മിത്ര ഋഷിയുടെ ബന്യൻ പിടിക്കുകയാണ് . അത് ഊരണായിട്ട്...

ഋഷിയാണെങ്കിലോ... " വിട് വിട് എന്നും പറഞ്ഞ് കഷ്ടപ്പെടുകയാണ്... "

മിത്ര അങ്ങനെ ഋഷിയെ ശല്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ ലക്ഷ്മി "എന്താ ഇവിടെ" എന്നും ചോദിച്ച്
അങ്ങോട്ടേക്ക് വരുകയാണ്.

അപ്പോൾ മിത്ര ബന്യൻ ഇട്ടിരിക്കുന്നത് കാണിച്ചുകൊടുക്കുകയാണ്... അത് കണ്ട് ലക്ഷ്മിയും ചിരിതുടങ്ങി .

പാവം ഋഷി ചമ്മി നിൽക്കുകയാണ്... മിത്രയോട് ഇറങ്ങി പോകാനും പറഞ്ഞു.

മിത്ര അവിടുന്ന് പോയപ്പോൾ ലക്ഷ്മിയോട് ഋഷി കാര്യം തിരക്കി, " ഇവളെന്തിനാ ഇങ്ങോട്ട് വന്നതെന്ന്?"

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (30 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends