Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാന്‍ ഒരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല.... സംയുക്തയുടേത് ഇന്‍ഡിപെന്‍ഡന്റ് തീരുമാനങ്ങളാണ്', സംയുക്ത വര്‍മ സിനിമയിലേക്കോ? നടനും ഭർത്താവുമായ ബിജു മേനോന്‍ പറയുന്നു

23 AUGUST 2021 09:56 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാണ് സംയുക്ത വര്‍മ. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ പാടവം സംയുക്ത തെളിയിച്ചതാണ്.

നടന്‍ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചു വരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇതിനിടെ സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ബിജു മേനോന്‍.

 

 

സംയുക്തയെ താന്‍ ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ലെന്നും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം സംയുക്തയുടേത് തന്നെയായിരുന്നെന്നും ബിജു മേനോന്‍ പറയുന്നു.'ഞാന്‍ ഒരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. സംയുക്തയുടേത് ഇന്‍ഡിപെന്‍ഡന്റ് തീരുമാനങ്ങളാണ്. സംയുക്തക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല.' ബിജു മേനോന്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങളാണ് ഞങ്ങളുടെ ഫസ്റ്റ് പ്രയോറിറ്റി.' നടന്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ കാര്യം നോക്കാമെന്ന് സംയുക്ത സ്വയം തീരുമാനിച്ചതായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സംയുക്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കുമെന്നും തന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.

 

 

 

 

തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം തങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തമായി അറിയാമെന്നും സിനിമയെ അറിയുന്ന ഭാര്യയായതു കൊണ്ട് തന്നെ താന്‍ കംഫര്‍ട്ട് സോണില്‍ ആണെന്നും പറഞ്ഞ താരം സിനിമയുടെ കഥകളെയും തന്റെ അഭിനയത്തെയും പലപ്പോഴും സംയുക്ത വിമര്‍ശിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

2002ലായിരുന്നു ബിജു മേനോനും സംയുക്ത വര്‍മയും തമ്മിലുള്ള വിവാഹം. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും മലയാളികളുടെ എക്കാലത്തെയും മികച്ച താരജോഡി കൂടിയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends