MALAYALAM
പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ
മമ്മൂട്ടിയുടെ ജീവിതം മാറ്റിയ സിനിമ ; മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവൻ ആ സിനിമ ഏറ്റെടുത്തു; രജനീകാന്ത് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ട് നിരാശപ്പെട്ടുപോയ, സാക്ഷാൽ സത്യജിത് റായ് പോലും കാണാൻ ആഗ്രഹിച്ച സിനിമ; മമ്മൂട്ടിയുടെ വേദനകളുടെ ഉത്തരം !
25 July 2021
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ഹിറ്റുകളിലേക്ക്, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ച ന്യൂ ഡല്‍ഹി. അഴിമതി...
നിരോധിത മേഖലയിൽ ഷൂട്ടിങ്ങ്! മിന്നൽ മുരളി വീണ്ടും പ്രതിസന്ധിയിൽ? ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ നടന്ന ചിത്രീകരണം തടഞ്ഞ് നാട്ടുകാർ; പ്രദേശവാസികളുടെ പ്രതിഷേധം മുറുകിയതോടെ ഇടപെട്ട് പോലീസ്!
24 July 2021
ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമായ മിന്നൽ മുരളി വീണ്ടും പ്രതിസന്ധിയിൽ. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. കൊ...
എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല, ഋതുമതിയായപ്പോള്‍ അമ്മ എനിക്കാ പുസ്തകം തന്നു ; എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും ഉപദേശിച്ചു ; ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവത്തെപ്പറ്റി ആമിര്‍ ഖാന്റെ മകൾ !
24 July 2021
സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുന്ന താരപുത്രിമാരില്‍ പ്രമുഖയാണ് ആമിര്‍ ഖാന്റെ മകളായ ഇറാ ഖാന്‍. മുമ്പ് വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവ...
ജിയാ ഇറാനി - റിതു മന്ത്ര പ്രണയത്തിന്റെ സത്യാവസ്ഥയും ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെ വേദിയിൽ ; വമ്പൻ ട്വിസ്റ്റ് പൊട്ടിക്കാൻ മോഹൻലാൽ തന്നെ എത്തുന്നു ; റിതു ഇതുവരെ വെളിപ്പെടുത്താത്തത് അതുകൊണ്ട് !
24 July 2021
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പടുത്തത്. വളരെ ചെറിയ സമയം കൊണ്ട് താരം ...
മുസ്‌ലിം കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കൾച്ചർ ഫോളോ ചെയ്യാത്ത ആളാണ് ഞാൻ; ഒരു മനുഷ്യൻ ആയി നടക്കാൻ ആഗ്രഹിക്കുന്നു; മതമോ, അത്തരത്തിലുള്ള ചിന്തകളോ എനിക്കില്ല; വിവാഹ വിശേഷങ്ങളുമായി പരസ്പരത്തിലെ സുചിത്ര !
24 July 2021
പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് പരമ്പര മാത്രം മതിയാകും റൂബി ജ്യുവല്‍ എന്ന അഭിനയത്രിയെ ഓർക്കാൻ. അന്ന് സുചിത്രയായി എത്തുമ്പോൾ വെറും പത്താം ക്ലാസുകാരിയായിരുന്നു റൂബി. അതിമിടുക്കിയായ വില്ലത്തി വേഷത്തിലെത്തി ക...
ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലയ്ക്ക് നിൽക്കാതെ ഡിമ്പൽ മടങ്ങുന്നു ? എല്ലാത്തിനും കാരണം മജ്‌സിയ ഭാനുവെന്ന് സഹോദരി; എല്ലാം അധികൃതരോട് അറിയിക്കാനൊരുങ്ങി ഡിമ്പൽ !
24 July 2021
ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളാണ് ഡിംപല്‍ ഭാല്‍. ഈ സീസണിലെ വിജയി ഡിംപല്‍ തന്നെയാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇടയ്ക്ക് ഷോയില്‍ നിന്നും പുറത...
ഞങ്ങളുടെ ബന്ധം സുരക്ഷിതരാണ്: മുസ്‍തഫയ്ക്കും, എനിക്കും ഇടയിലുള്ള ബന്ധത്തിന്റെ ദൃഢത ആശയവിനിമയമാണ്! മുസ്തഫയുടെ മുന്‍ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി പ്രിയാമണി
23 July 2021
നടിപ്രിയാമണിയുടെയും ഭര്‍ത്താവ് മുസ്തഫ രാജിന്റെയും വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം മുന്‍ ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ മുസ്തഫയുടെ പ്രതികരണം ഇങ്ങനെയായി...
മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് നിന്ന് പോയി! വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ തെറിയും അടിയും കിട്ടിയേനെയെന്ന് മണിയന്‍ പിള്ള രാജു
23 July 2021
മലയാള പ്രേക്ഷകരുടെ പ്രിയ താരമാണ് രോഹിണി. ഇപ്പോഴിതാ, താരത്തെ കുറിച്ചുള്ളൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് മണിയന്‍പിളള. എന്റെ നായികയായിട്ട് രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക്...
അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; ഇത് എന്തൊരു പെണ്ണാണ് ? ;കാണുമ്പോൾ തന്നെ അയ്യേ എന്നുപറയാൻ തോന്നും, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ ആളിക്കത്തുമ്പോഴും ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷ കുതിക്കുകയാണ് ; പുത്തൻ നേട്ടം ഇങ്ങനെ !
23 July 2021
മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ ചിത്രം സജീവ ചര്‍ച്ചയാവുകയാണ്. സിനിമയിലെ രാഷ്ട്രീയത്തോടൊപ്പം നടീ...
അമ്മയോട് മാത്രം ഞാനെന്‌റ് പ്രണയം പറയില്ല എന്ന് മകന്‍ പറഞ്ഞു ;പറഞ്ഞാൽ ആദ്യം തന്നെ അത് കുളമാകുമെന്ന് അവൻ ഭയന്നു ; മകന്റെ മുമ്പിൽ എനിക്കുള്ള ഇമേജ് ആയിരുന്നു അതിന്റെ കാരണം; ഇത് ഓരോ വീട്ടമ്മമാർക്കും ഒരു ഗുണപാഠമാകട്ടെ, അനുഭവം പങ്കുവച്ച് നടി മോഹിനി !
23 July 2021
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരില്‍ ഒരാളാണ് നടി മോഹിനി. ഇന്നും മലയാള സിനിമാ നായിക സങ്കൽപ്പങ്ങൾ അതുപോലെ നിലനിർത്തുന്ന ശാലീന സുന്ദരി. പട്ടാഭിഷേകം, ഉല്ലാസപ്പൂങ്കാറ്റ്, ഈ പുഴയും കടന്ന്, ...
തിളക്കം മങ്ങാതെ ബിഗ് ബോസ് ഫിനാലെ ആദ്യ ഷൂട്ട് കഴിഞ്ഞു ; സൂരാജ് വെഞ്ഞാറമ്മൂടും ടിനി ടോമും പിഷാരടിയുമൊക്കെ ബിഗ് ബോസ് താരങ്ങൾക്കൊപ്പം; ലാലേട്ടനൊപ്പം അവതാരകനായി മറ്റൊരു പ്രമുഖനും ; ആകാംഷയാടാക്കാനാകാതെ ആരാധാകർ !
23 July 2021
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫിനാലെയ്ക്കായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ് . നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി താരങ്ങളെല്ലാം ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വാ...
ചീരു ആഗ്രഹിച്ചത് സാധ്യമാക്കാൻ മേഘ്‌നാ രാജ് ; ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കൂ, കയ്യടിയും ആശംസകളുമായി ആരാധകർ ; ജൂനിയര്‍ ചീരു ഒമ്പത് മാസം പിന്നിടുന്ന വേളയിൽ തന്നെ ആ സന്തോഷ വാർത്ത !
23 July 2021
അന്യഭാഷ താരങ്ങൾക്കും സിനിമകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മലയാള നായികയെന്നപോലെ തന്നെ അത്തരത്തിൽ കന്നഡ സിനിമാ ലോകത്ത് നിന്ന് മലയാളത്തിലേയ്ക്ക് ചേക്കേറി മ...
ബിഗ് ബോസ്സ് മലയാളം സീസൺ 3 ഗ്രാൻഡ് ഫിനാലെ, ചെന്നൈയിൽ മത്സരാർത്ഥി സായി വിഷ്ണു എത്തിയില്ല! ഗ്രാൻഡ് ഫിനാലെയിൽ ആ വമ്പൻ ട്വിസ്റ്റ്! മോഹൻലാൽ ഒളിപ്പിച്ച ആ വലിയ രഹസ്യം...
23 July 2021
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഷോ ആണ് ബിഗ്‌ബോസ്. ഇതിന്റെ എല്ലാ സീസണും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് കാരണം രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകള്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ...
നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു..... 88 വയസ്സായിരുന്നു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
22 July 2021
സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ ടി സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്...
വിവാദപരാമർശവുമായി തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ....ആരാണീ എ.ആർ.റഹ്മാൻ? അയാളെ എനിക്കറിയില്ല.... ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിനു തുല്യം .ഞെട്ടിവിറച്ചു സാമൂഹ്യ മാധ്യമങ്ങൾ
21 July 2021
സംഗീതജ്ഞൻ എ.ആർ.റഹ്മാനെയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെയും അറിയില്ലെന്നും അവയ്ക്കൊന്നും ഒരു മൂല്യവും കല്പിക്കുന്നില്ലെന്നും തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. എ.ആർ.റഹ്മാൻ ആരാണെന്നാണ് അദ്ദേഹം ചോദ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























