Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

എന്നെ ഒരാൾ വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണ്! ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമാണ്; ഞങ്ങൾ ഹണിമൂണിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അത് സംഭവിച്ചത്: ആദ്യമായി തുറന്ന് പറഞ്ഞ് മധുപാൽ

01 AUGUST 2021 06:19 PM IST
മലയാളി വാര്‍ത്ത


തെന്നിന്ത്യൻ സിനിമ ലോകത്ത് എക്കാലവും മറക്കാതിരിക്കുന്ന നടിയാണ് സിൽക്ക് സ്മിത. രു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത വളരെ യാദർശികമായിട്ടാണ് സിനിമ ലോകത്ത് എത്തപ്പെട്ടത്. തമിഴ് നടൻ വിനു ചക്രവർത്തിയാണ് നടിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയത്.

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, വശ്യതയാർന്ന കണ്ണുകളാണ് നടിയുടെ സൗന്ദര്യം. വളരെ പെട്ടന്നായിരുന്നു ആ നടിയുടെ വളർച്ച. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.


മലയാള സിനിമയുടെ നടനും സംവിധായകനും, തിരക്കഥ കൃത്തും, നിർമാതാവുമാണ് മധുപാൽ. ഇപ്പോളിതാ, തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം തുറന്നു പറയുകയാണ്.

റിമി ടോമിയുടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കടുക്കുകവെ അവിടെ സിൽക്ക് സ്മിതയെ കുറിച്ച് പറഞ്ഞ അവസരത്തിലാണ് മധുപാൽ ഇത് തുറന്ന് പറയുന്നത്. തനറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ അവരെ വിവാഹം കഴിച്ച ഒരേ ഒരാൾ അത് ഞാനാണ് എന്നതാണ്.

മറ്റുള്ളവർ അവരുടെ കൂടെ റൊമാറ്റിക് വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് അവർ ഇന്ത്യൻ സിനിമയിൽ വളരെ തിരക്കുള്ള ഒരു നടിയായിരുന്നു. പള്ളിവാതിക്കൽ തൊമ്മിച്ചൻ എന്ന ചിത്രത്തിൽ തിരിട്ട് കല്യാണം എന്ന രീതിയുള്ള ഒരു സീനാണ് ഞങ്ങൾ ഒരുമിച്ച് ചെയ്‌തത്‌. പള്ളിയിൽ വെച്ചുള്ള ഒരു വിവാഹ രംഗം. അതായത് യഥാർഥ ഒരു ക്രിസ്ത്യൻ വിവാഹം നടക്കുന്ന പോലെ എല്ലാം ഒരുക്കങ്ങളും ചടങ്ങുകളും ഉണ്ടായിരുന്നു.

സിൽക്ക് സ്മിതയെ താലി കെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള രംഗമാണ് ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നത്. ആ സീൻ കഴിഞ്ഞ് അവർ വളരെ വികാരാവതിയായി എന്നോട് പറഞ്ഞു, ‘എന്റെ ജീവിതത്തിൽ ഒരുപാട് ചിത്രങ്ങൾ ഞാൻ ചെയ്തിരുന്നു. പക്ഷെ എന്നെ വിവാഹം കഴിക്കുന്ന ഒരു രംഗംപോലും എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായിട്ടില്ല, സിനിമകളിലും ഉണ്ടായിട്ടില്ല,

വീണ്ടും എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമാണ്, അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്’ എന്നൊക്കെ, അത് അവരുടെ മനസ്സിൽ നിന്നും വന്ന വാക്കുകൾ ആയി തോന്നി, ശേഷം എന്നോട് പറഞ്ഞു ഞാൻ ഇപ്പോൾ മറ്റൊരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുകയാണ്,

അത് കഴിഞ്ഞ് വന്ന് നമുക്ക് ഹണിമൂൺ പോകാമെന്ന്, അപ്പോൾ റിമി ടോമി ഇടക്ക് കയറി പറഞ്ഞു, നിങ്ങൾ പോയി ഞങ്ങൾ അറിഞ്ഞു എന്ന്.. അപ്പോൾ അദ്ദേഹം പറഞ്ഞു ഹേയ് ഇല്ല പോകാൻ സാധിച്ചില്ല, ഈ സംഭവം കഴിഞ്ഞ് കുറച്ച് ആയപ്പോഴാണ് എന്നെയും സിനിമ ലോകത്തെയും ഞെട്ടിച്ചുകൊണ്ട് ആ ദുഖ വാർത്ത തേടി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി….


സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ സ്മിതയുടെ നൃത്ത രംഗങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. മലയാളത്തിലും ഒരുപാട് ഓർമകൾ സമ്മാനിച്ച അഭിനേത്രിയാണ് സ്മിത. മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം അഥർവം എന്ന ചിത്രത്തിലും വേഷമിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (3 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (25 minutes ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (34 minutes ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (58 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (1 hour ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (1 hour ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (1 hour ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (3 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (4 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (13 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (13 hours ago)

Malayali Vartha Recommends