Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളെന്നെ മുസൽമാൻ എന്ന് വിളിക്കരുത്! കാരണം ഞാനൊരു കലാകാരനാണ്; ഒരു മുസൽമാനും അദ്ദേഹത്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല... മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ കമാന്നു മിണ്ടിയില്ല!! ജിഹാദികളെ ഭയന്നു ജീവിക്കുന്നതിലും ഭേദം അവരുടെ കത്തിക്ക് ഇരയാവുന്നതാണ്: അഫ്ഗാനിസ്ഥാനില്‍ കോമഡി താരം നാസര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ താലിബാന്‍ നീക്കത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍

01 AUGUST 2021 04:59 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരം നാസര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ താലിബാന്‍ നീക്കത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്.

ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ താലിബാനെതിരെ ശബ്ദമുയര്‍ത്താത്ത സിനിമ താരങ്ങള്‍ക്കതിരെ സംവിധായകന്‍ രംഗത്ത്.

നാസറിന്റെ മുഖം രണ്ട് ദിവസമായി തന്നെ വേട്ടയാടയുകയാണെന്നും ഒരു മുസല്‍മാനും അദ്ദേഹത്തിന് വേണ്ടി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും അലി അക്ബര്‍ വേദനയോടെ കുറിക്കുന്നു.

മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ കമാന്നു മിണ്ടിയില്ല എന്നും ഇത്തരത്തില്‍ ഭയന്നു ജീവിക്കുന്നതിലും ഭേദം അവരുടെ കത്തിക്ക് ഇരയാവുന്നതാണെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:


ഇന്ന് മുതൽ നിങ്ങളെന്നെ മുസൽമാൻ എന്ന് വിളിക്കരുത്...
കാരണം ഞാനൊരു കലാകാരനാണ്..
നാസറിന്റെ മുഖം രണ്ട് ദിവസമായി എന്നേ വേട്ടയാടുന്നു... ഒരു മുസൽമാനും അദ്ദേഹത്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല... മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ കമാന്നു മിണ്ടിയില്ല.. ദുഃഖം തോന്നുന്നു, ഇങ്ങനെ ജിഹാദികളെ ഭയന്നു ജീവിക്കുന്നതിലും ഭേദം അവരുടെ കത്തിക്ക് ഇരയാവുന്നതാണ്...
ഒരു മരണമേയുള്ളു
അത് അന്തസ്സോടെയാവണം...
കഷ്ടം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends