Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളില്‍ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല! എനിക്ക് തുടര്‍ച്ചയായി തലചുറ്റല്‍ അനുഭവപ്പെട്ടു... എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു: ഗര്‍ഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവച്ച്‌ സൗഭാഗ്യ വെങ്കിടേഷ്

01 AUGUST 2021 05:44 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് ഇരുവരും. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് സൗഭാഗ്യ.

തന്റെ ഗര്‍ഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവമാണ് നര്‍ത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചത്. ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്ബോഴാണ് ലക്ഷണങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഗര്‍ഭിണി ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ലെന്ന് സൗഭാഗ്യ വ്യക്തമാക്കുന്നു.

സൗഭാഗ്യ വെങ്കിടേഷിന്റെ കുറിപ്പ് :

ഈ ദിവസത്തെ ഷൂട്ടില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേക്ക് പോയാല്‍ മതി എന്നായിരുന്നു. ഒന്നിച്ച്‌ ഇത്ര ക്ഷീണവും അലസതയും മുന്‍പൊരിക്കലും
എനിക്ക് തോന്നിയിട്ടില്ല.

ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളില്‍ മിടിക്കുന്നുണ്ടാവും എന്നു
ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടര്‍ച്ചയായി തലചുറ്റല്‍ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു
തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം.

പക്ഷേ ഒരുപാട്ചിത്രങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും അങ്ങനെ എന്തെല്ലാമോ
അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാന്‍ ചിരിച്ചു എന്നതില്‍ സന്തോഷം. എങ്കിലും ഇത് എന്റെ
പ്രിയപ്പെട്ട വസ്ത്രമാണ്!. മിക്കവാറും ഗര്‍ഭത്തിന്റെ ആദ്യ ആഴ്ച. അത് എല്ലാ രീതിയിലും എനിക്കൊരു സര്‍പ്രൈസ് ആയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends