Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു

16 SEPTEMBER 2025 12:29 PM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര പുരസ്കാര ജേതാവും, സംവിധായകനും, എഴുത്തുകാരനും, തിരക്കഥാകൃത്തുമായ സോജൻ ജോസഫ്, തന്റെ രണ്ട് ഇംഗ്ലീഷ് നോവലുകൾ ദി സൈൻസ് ഓഫ് റെവലേഷൻസും, ദി എക്കോസ് ഓഫ് റെസിസ്റ്റൻസും നോഷൻ പ്രസ്സ് മുഖേന ലോക സമാധാന ദിനത്തിൽ പ്രകാശനം ചെയ്യുന്നു. കോപ്പയിലെ കൊടുങ്കാറ്റ്, എന്ന ചിത്രവും , തുടർന്ന് സഞ്ജയ് ദത്ത്, അനുപം...

വീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കാണുന്ന മോഹന്‍ലാലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

20 February 2021

വീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കാണുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കു...

കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ചയാളാണ്, ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍

19 February 2021

ഇടവേള ബാബുവിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍. ഞാനൊരു കമ്മ്യൂണിസ്റ്റാണെന്ന പരസ്യ പ്രസ്താവന നടത്തിയതിന് തന്റെ പിതാവായ തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്തയാളാണ് ഇപ്പോള്‍ കോണ്...

കമലിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംവിധായകൻ; സുരേഷ് ഗോപിയെ വിളിക്കുന്നത് അടിമ ഗോപിയെന്ന്, രാഷ്ട്രീയ വൈരം കലകന്മാരോട് കാണിച്ച് കമാലുദ്ധീന്‍ സിനിമ അക്കാഡമിയിൽ

19 February 2021

എറണാകുളത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായതായിരുന്നു. സലിം കുമാര്‍ തന്നെ സംഭവത്തില്‍ ചലച്ചിത്ര അക്കാദമിക്കെതിരേയും മേ...

മികച്ച പ്രതികരണങ്ങളുമായി ദൃശ്യം 2; ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന സിനിമയാണെന്ന് ആരാധകർ, പ്രശംസകളുമായി തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും, വ്യത്യസ്തമായ രീതിയിൽ ജീത്തുവിനെ അഭിനന്ദിച്ച് ശ്രീജിത്ത് പണിക്കർ

19 February 2021

സിനിമാ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ദൃശ്യം 2. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായിരുന്നു പ്രതികരണം ലഭിച്ചത്. ഉറക്കം ഒഴിച്ചിരുന്ന് ആദ...

ആമസോൺ പ്രൈമിലൂടെ റിലീസിനെത്താൻ കാത്തിരുന്ന ദൃശ്യം 2 ചോർന്നു..! ടെല​ഗ്രാമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്...

19 February 2021

ഫെബ്രുവരി 19 ഇന്ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്താൻ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ...

ഇത്തവണ പ്രശ്നക്കാരി എസ്‌തറാണോ? ദൃശ്യം രണ്ടാം ഭാഗത്തിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി അൻസിബ ഹസൻ

18 February 2021

മലയാള സിനിമാപ്രേക്ഷകർ ആരാധനയോടുകൂടി കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം2. ഒന്നാം ഭാഗത്തിനുശേഷം ഏഴു വർഷം കഴിഞ്ഞതിനുശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. മോഹൻലാലും ജീത്തുജോസെഫും എന്ത് നിഗൂഢതയാണ് കരുതിവെച്ചിരിക്ക...

മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു: കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്ന് വാദം

17 February 2021

മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു. ഫെബ്രുവരി 19ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. സിനിമയുടെ ട്രെയ്‌ലറും റിലീസ് ചെയ്യാന്‍ പാടില്ല. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍...

പൃഥ്വിരാജിന്‍റെ ഫിറ്റ്നസ് രഹസ്യത്തെകുറിച്ച് ഫിസിക്കല്‍ ട്രെയിനര്‍ അജിത് ബാബു; ആടുജീവിതം ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ പൃഥ്വിയുടെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാം വിധം താണുപോയി

17 February 2021

ഓരോ ചിത്രത്തിലെയും കഥാപാത്രത്തിനായി ശരീരത്തിൽ കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്. സിനിമയിലെ മറ്റു താരങ്ങളെ പോലെ പൃഥ്വിരാജും തന്റെ ഫിറ്റ്നസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴി...

ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍

16 February 2021

മോഹന്‍ലാല്‍ നായകനായി എത്തുന്ന ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും ഒ ടി ടി ...

തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ചുള്ള തുറന്നു പറച്ചിലുമായി ഫഹദ്; പ്രിയപ്പെട്ട നടിയുടെ കണ്ണുകളോടാണ് ആരാധന

16 February 2021

മലയാള സിനിമയിലെ യുവ താര നിരകളിൽ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. വ്യത്യസ്ത തരം കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് താരം മലയാളികളുടെ ഇഷ്ട് നടനായി മാറുവാൻ കാരണം. സിനിമയിൽ ആദ്യമായി വന്ന് പരാജയപ്പെട്ടെങ്കിലും താരം പിന്...

ഒഴിവാക്കിയതല്ല, വിളിക്കാൻ വൈകിയതാണ്; ഐ​എ​ഫ്‌എ​ഫ്കെ​യു​ടെ ഉദ്‌ഘാടന ചടങ്ങിൽ സലിം കുമാറിനെ ഒഴിവാക്കിയ വിവാദത്തിൽ പ്രതികരിച്ച് കമൽ

16 February 2021

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷന്റെ ഉദ്‌ഘാടന ചടങ്ങിൽ സലിംകുമാറിനെ ഒഴിവാക്കിയ ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മ...

'ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളിൽ ഒന്നാണത്...' ബോഡി ഷെയ്മിങ്ങിന്റെ കഥ തുറന്ന് പറഞ്ഞ് പ്രിയ ​ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ

13 February 2021

ബോഡി ഷെയ്മിങ്ങിനെ തുടർന്ന് താൻ നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് പ്രിയ ​ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ രംഗത്ത് എത്തിയിരിക്കുകയാണ്. പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജ്യോത്സ്ന കുറിക്കുന...

വിജയശ്രീ ആത്മഹത്യ ചെയ്തതോ കൊന്നതോ? കുളിസീൻ ചിത്രീകരിക്കുന്നതിനിടെ അവിചാരിതമായി വസ്ത്രം അഴിഞ്ഞുവീണപ്പോൾ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിച്ച് ആ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് അവരെ ബ്ലാക്‌മെയില്‍ ചെയ്തു...

12 February 2021

ഇന്ത്യന്‍ സിനിമയിലെ നടികളുടെ അന്ത്യ നിമിഷങ്ങള്‍ പലതും ദുരൂഹമായി തുടരുകയാണ്. ഇന്നും പഴയ ചലച്ചിത്രങ്ങള്‍ കാണുന്നവര്‍ ഇത്രയും കഴിവും സൗന്ദര്യവുമുള്ളവ!ര്‍ എന്തിന് ജീവിതം ഉപേക്ഷിച്ചു എന്ന് ചോദിച്ചുകൊണ്ടേയി...

അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! ഷമ്മി തിലകന്റെ മാസ്സ് മറുപടി, താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ അഭിനന്ദിച്ചുകൊണ്ട് ഷമ്മി തിലകൻ

12 February 2021

തന്റെ അഭിപ്രായങ്ങള്‍ മറകൾ കൂടാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താര...

ആരാണ് പാര്‍വ്വതി..അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!; ഇരിപ്പിട വിവാദത്തിൽ പാര്‍വ്വതിയെ പ്രശംസിച്ച്‌ നടന്‍ ഷമ്മി തിലകന്‍

11 February 2021

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വ്വതിയെ പ്രശംസിച്ച്‌ നടന്‍ ഷമ്മി തിലകന്‍. 'ചോദ്യം : ആരാണ് പാര്‍വ്വതി..! ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് ...

Malayali Vartha Recommends