MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
കയ്യീന്ന് പോയല്ലോ ; പ്രസ് മീറ്റിനിടെ മമ്മൂട്ടിക്ക് പറ്റിയ അബദ്ധം ; പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ; അതിൽ പിടിച്ച് കയറാമെന്ന് ആന്റോ ജോസഫ്
11 March 2021
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ' ദ പ്രീസ്റ്റ്' സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകര...
രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല.... ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി
10 March 2021
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിലും നാടകമേളയായ ഐ..ടി..എഫ്,ഒ.കെ നടത്താത്തതിലും പ്രതിഷേധിച്ചാണ് നടന്റെ കുറിപ്പ് സിനിമക്ക് സെക്കന്‍ഡ്‌ഷ...
പെണ്ണിന്റെ ചന്തവും കണ്ണീരും മലയാള തിരശ്ശീലയുടെ വാണിജ്യ നിയമങ്ങളായി തീര്‍പ്പുകല്പിക്കപ്പെട്ട കാലത്തായിരുന്നു കമലാദേവിയുടെ സിനിമാപ്രവേശം. മലയാള സിനിമയിലെ മികച്ച താരങ്ങളായ ശാരദ, ജയഭാരതി, ഷീല തുടങ്ങിയവര്‍ ഉദിച്ചുയര്‍ന്ന കാലത്ത് മലയാളത്തിരയിലെത്തിയ നായിക
10 March 2021
ഹു ഡിസൈഡ്‌സ് ദ എക്‌സ്പയറി ഡേറ്റ് ഓഫ് എ വുമണ്‍സ് ഡ്രീംസ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ ശക്തമായ കഥാപാത്രവുമായി മടങ്ങി വന്നപ്പോള്‍ ഈ ചിന്തയും കേരളം ഏറ്റെടുത്തു...
ഒടുവിൽ അത് സംഭവിക്കുന്നു; മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിലേക്ക് ; പ്രഖ്യാപനം ഉടൻ ഉണ്ടാകും; തെന്നിന്ത്യന്‍ താരം മാധവനാണ് നായകൻ
10 March 2021
ഒടുവിൽ അത് സംഭവിക്കുന്നു. മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക് . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചനകൾ ല...
കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാലും; മലയാളികളുടെ പ്രിയതാരം വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത് അമൃത ആശുപത്രിയില്‍ വച്ച്
09 March 2021
കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും.കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ട...
ശരീരം ഒരു അപകര്‍ഷതയും ആത്മനിന്ദയും കൂടാതെ സിനിമയുടെ വിനോദോപാധികളിലൊന്നാക്കി മാറ്റി നിറഞ്ഞു നിന്ന നായികമാര്‍ ഒരുപാട് പേരുണ്ട്. കടുത്ത നിരാശയില്‍ ജീവിതം ഇടയ്ക്ക് ഉപേക്ഷിച്ചവരുമുണ്ട്. സൗന്ദര്യം മങ്ങുമ്പോള്‍ മറവിയിലേക്ക് മുങ്ങി പോയി അസ്തമിച്ചവരുണ്ട്. ഇവയില്‍ ആദ്യത്തെ വഴി തിരഞ്ഞെടുക്കുകയും മൂന്നര പതിറ്റാണ്ടോളം തന്റെ ചുവടുകളും ,ശരീരതാളവും ഇടറാതെ നിലനിര്‍ത്തിയ നടിയാണ് ജ്യോതി ലക്ഷ്മി
09 March 2021
ശരീരം ഒരു അപകര്‍ഷതയും ആത്മനിന്ദയും കൂടാതെ സിനിമയുടെ വിനോദോപാധികളിലൊന്നാക്കി മാറ്റി നിറഞ്ഞു നിന്ന നായികമാര്‍ ഒരുപാട് പേരുണ്ട്. കടുത്ത നിരാശയില്‍ ജീവിതം ഇടയ്ക്ക് ഉപേക്ഷിച്ചവരുമുണ്ട്. സൗന്ദര്യം മങ്ങുമ്പോ...
'ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്‌ന്റൈൻ ചെയ്യാൻ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും. നോബി ചേട്ടൻ ക്യാപ്റ്റൻ ആയി...' കുറിപ്പുമായി നടി അശ്വതി
09 March 2021
ബിഗ് ബോസ് സീസണ്‍ 3ല്‍ നിന്നും കഴിഞ്ഞ ദിവസം ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായി വന്നിരുന്നു. വൈല്‍ഡ് കാര്‍ഡ് എന...
സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ല; സ്ഥാനാർത്ഥിയാകാൻ എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല: മമ്മൂട്ടി
09 March 2021
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിനിമ നടന്മാരുടെ രാഷ്ട്രീയ നിലപാടുകളറിയാൻ ഏറെ താല്പര്യമാണ് ആരാധകർക്ക്. മലയാള സിനിമാനടൻ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് ഇപ്പോഴും വാർത്തകളിൽ നിറയുന്നതാണ്. ഇപ്പോളിതാ തന്റെ രാഷ...
'ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം.' അന്നേരം ജനങ്ങള്‍ ആര്‍ത്ത് 'മമ്മൂക്കാ..' വിളിയോടെ അടങ്ങി നിന്നു....വൈറലായി കുറിപ്പ്
07 March 2021
മമ്മൂട്ടിയുടെ ബലം എന്ന് പറയുന്നത് തന്നെ സൗഹൃദങ്ങളാണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ചെറിയ ബന്ധങ്ങള്‍ പോലും അദ്ദേഹം മറക്കാറില്ല. ഒരിക്കല്‍ പരിചയപ്പെട്ടവരെ അങ്ങനെ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല...
'ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത് തിടുക്കത്തില്‍ എങ്ങൊ പോയ് മറഞ്ഞ മണിയുടെ ഒരു ഗാനം എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു. ഞാന്‍ വീണ്ടും പറയട്ടെ, മണി പാടുന്നപോല്‍ എനിക്ക് പാടാന്‍ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീര്‍ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം...'
07 March 2021
കലാഭവന്‍ മണിയുടെ ഓര്‍മ്മദിനത്തില്‍ ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. നാല്‍പ്പത്തഞ്ച് വയസ്സിനുള്ളില്‍, ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ...
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത അതുല്യ പ്രതിഭ; ദാരിദ്ര്യം നിറഞ്ഞ കുടുംബ പച്ഛാത്തലത്തില്‍ നിന്നും സിനിമലോകത്തേക്ക്, മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം
06 March 2021
ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. പ്രേക്ഷകരെ ഇന്നും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന അത...
മൂന്നു നല്ല സിനിമകളിൽ നിന്ന് തന്നെ മനഃപൂർവം ഒഴിവാക്കി; എല്ലാ ചർച്ചകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കൽ; എന്നെ മാറ്റിയെന്നു മറ്റുള്ള ചിലർ പറഞ്ഞാണ് അറിഞ്ഞത്; എനിക്കു വ്യക്തിപരമായി അറിയാവുന്ന ആ ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയത്; ഇപ്പോൾ ആളുകളെ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്; ഒന്നു രണ്ടു തവണ എന്റെ മുന്നിൽക്കിട്ടിയാൽ ആളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കിയെടുക്കും; ഗൗതമി വീണ്ടും അഭിനയ രംഗത്തേക്ക്
04 March 2021
ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗൗതമി നായർ . സിനിമകളിൽ നിന്നും മാറി നിന്നിട്ട് കുറച്ചധികം ദിവസങ്ങളായി. ഇപ്പോൾ ഇതാ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് ഗൗതമ...
സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; നടന്‍ ഫഹദ് ഫാസിലിന് പരിക്ക്
03 March 2021
സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. വീഴ്ചയില്‍ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫഹദിന്...
പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്; പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍, ഇയാളെയും വിവാഹം കഴിക്കുമോന്ന് അറിയില്ല
03 March 2021
നിരന്തരം വാർത്തകളിൽ നിറയുന്ന പേരാണ് രഞ്ജിനി ഹരിദാസ്. ഇടയ്ക്കൊക്കെ താരം വിവാഹിത ആകുന്നു എന്നുള്ള വാർത്തകളും വരാറുണ്ട്. കൂടെ തന്നെ താരം താൻ വിവാഹിത ആകുന്നില്ലെന്നും അറിയിക്കാറുണ്ട്. എന്നാലിപ്പോൾ, തന്റെ...
വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍, നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുമ്പായിരുന്നു വിവാഹം
03 March 2021
കൊല്ലം മണ്ണഞ്ചേരിയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കാര്‍ത്തികയില്‍ അഖില്‍.കെ.കുറുപ്പാണ് (28) മരണപ്പെട്ടത്. അഖിലിനോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച ഭാര്യ കാർത്തിക ഇപ്പോ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
