Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു- വിതുമ്പലോടെ മണിക്കുട്ടൻ

01 JULY 2021 07:56 PM IST
മലയാളി വാര്‍ത്ത

ഉറ്റസുഹൃത്തിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞ കാര്യം പങ്കുവച്ച് ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ നടൻ മണിക്കുട്ടന്‍. ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്ത് റിനോജിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. "നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ " എന്നായിരുന്നു മണിക്കുട്ടൻ കുറിച്ചത്. ബിഗ് ബോസില്‍ മണിക്കുട്ടന്‍റെ സഹമത്സരാര്‍ഥിയും സുഹൃത്തുമായിരുന്ന ഡിംപല്‍ ഭാലും ഡിംപലിന്‍റെ ചേച്ചി തിങ്കള്‍ ഭാലും ഈ പോസ്റ്റിന് കമന്‍റുമായി എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ സ്നേഹം ഏറ്റുവാങ്ങുന്ന മണിക്കുട്ടനെ കണ്ട് റിനോജ് ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടാവുമെന്നും നിങ്ങളുടെ സൗഹൃദം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നുമാണ് ഡിംപലിന്‍റെ കമന്‍റ്.


വ്യക്തിപരമായ പല കാര്യങ്ങളും മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിൽ വെളിപ്പെടുത്തിയിരുന്നു. അതിലൊന്നായിരുന്നു അടുത്ത സുഹൃത്തായ റിനോജിന്‍റെ അപ്രതീക്ഷിത വിയോഗം. ബിഗ് ബോസ് ഗ്രാന്‍ഡ് ഓപ്പണിംഗ് വേദിയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് മുന്നില്‍ വിതുമ്പിയ മണിക്കുട്ടന്‍ ആത്മസുഹൃത്തിനെക്കുറിച്ച് പറയാനുള്ള ടാസ്‍കിനിടെ റിനോജുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (25 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends