MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി
05 July 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന വിഷയത്തില്‍ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാനുള്ള തീ...
തുടക്കക്കാരനായ എന്ന കൈപിടിച്ചു കയറ്റിയത് ദിലീപ്; ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ അന്ന് സംഭവിച്ചത്; ആ കഥ വെളിപ്പെടുത്തി സംവിധായകന്‍ ജോണി ആന്റണി
05 July 2020
എല്ലാ മലയാളി പ്രേക്ഷകരും മനസ്സുതുറന്നു ചിരിച്ച ദിലീപ് നായകനായ സിഐഡി മൂസ പുറത്തിറങ്ങി 17 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ ജോണി ...
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ കേരളത്തിലെ രണ്ടു വനിതാ സംവിധായകരുടെ സിനിമകള്‍
04 July 2020
ഇതാദ്യമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ തുടക്കത്തിലും അവസാനത്തിലും കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു ... ഗീത ജെ സംവിധാനം ചെയ്ത 'റണ്...
അഭിമന്യുവിന്റെ ഫോട്ടോയുടെ മുന്നിൽ കാപ്പിയും ബിസ്ക്കറ്റും ലഡുവും.. ആ കാഴ്ച മരണം വരെ എന്നിലുണ്ടാവും!സീമ ജി നായര്‍ ഫേസ്ബുക് കുറിപ്പ്..
03 July 2020
നമ്പാടി സീരിയലിലെ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു പക്ഷേ ആ സീരിയലില്‍ ആരെക്കാളും അഭിനയപാരമ്പര്യവും പരിചയ സമ്പത്തുമുള്ള താരമായിരിക്കും സീമ. വാനമ്പാടിയില്‍ അനുമോളുടെ മാമി ഭദ...
തുടക്ക കാലം മുതൽ ഉർവശിക്കും ശോഭനയ്ക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും 2 രീതിയിൽ ആയിരുന്നു. എന്തായിരിക്കും ഇതിന്റെ കാരണം/ കാരണങ്ങൾ?
03 July 2020
ഉർവശിയേയും ശോഭനയെയും താരതമ്യം ചെയ്ത് സിനിമാ ഗ്രൂപ്പിൽ ഷെസിയ സലിം എഴുതിയ കുറിപ്പ് വായിക്കാം.. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനു പ്രധാന കാരണങ്ങളിൽ ഒന്ന് ശോഭന എന്ന അതുല്യ പ്രതിഭ തന്നെയാണ് എന്നതി...
അവർ അനുസിത്താരയുടെ നമ്പർ ചോദിച്ചു; സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചു, അതേ തുടർന്നാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര
01 July 2020
ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഗുരുത...
മലയാള സിനിമാ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത!
30 June 2020
മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത സൂപ്പർ നായികമാർ മുതൽ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നടിമാർ വരെയുണ്ട്. സൂപ്പർ താരങ്ങളായ നായകന്മാരുടെ എല്ലാ വിവരങ്ങളും അരച്ച് കലക്കി കുടി...
കുളിക്കുന്നത് ഇഷ്ടമല്ല …പല്ല് തേക്കുന്നത് ഒട്ടും ഇഷ്ടമല്ല ! കല്ല്യാണം കഴിച്ചേക്കില്ല.. ഒരു അമ്മയായേക്കില്ല പാര്‍വതി തിരുവോത്ത് പറഞ്ഞ ചില വ്യക്തിപരമായ കാര്യങ്ങൾ വൈറലാകുന്നു
30 June 2020
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളസിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ നടിയാണ് പാര്‍വതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന സിനിമയില്‍ കൂടി മലയാളികള്‍ക്ക് പരിചിതയായ താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലാ...
ഷംനയുടെ നമ്പര്‍ കൊടുത്ത ആളെ കിട്ടി; മുഖംമൂടികള്‍ അഴിഞ്ഞുവീഴും; കേസ് പുതിയ വഴിത്തിരിവിലേക്ക്; എല്ലാത്തിനെയും പൂട്ടാനുറച്ച് പൂങ്കുഴലി
30 June 2020
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുണ്ടെന്ന പൊലീസ് നിഗമനത്തിന് ശക്തിപകരുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസില്‍ നടി ഷംന കാസിമിന്റെ മൊഴി ചൊവ്വാഴ്ച രേഖപ...
വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ സജീവമായ നായികമാർ
29 June 2020
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാര്‍ അവരുടെ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടാറാണ് പതിവ്. അത്തരത്തിൽ നിരവധി നായികമാരെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുള്ളത്. സിന...
എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് പോലെയൊരു ജീവിത പങ്കാളിയെ ലഭിക്കണം .. ആഗ്രഹം തുറന്ന് പറഞ്ഞ് സുചിത്ര നായർ
28 June 2020
വാനമ്പാടിയിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സുചിത്ര നായർ. ഒറ്റ സീരിയല്‍ കൊണ്ട് പ്രേക്ഷകമനസില്‍ സുചിത്ര സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ ജീവിതത്ത...
സീരിയൽ മേഖലയിൽ മൂന്നര വർഷത്തോളമായി, ഒരുപാട് സങ്കടകരമായ വിഷമങ്ങൾ അനുഭവിച്ചു ; ഒരു ഇടവേളയെടുക്കുമ്പോൾ അതെല്ലാം വെളിപ്പെടുത്തും; തുറന്ന് പറഞ്ഞ് സുചിത്ര നായർ
28 June 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര. വാനമ്പാടി സീരിയലിലിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയായിരുന്നു. തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സുചിത്ര മെട...
ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മലയാളി നടിമാർ
28 June 2020
ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേർളി മാണി, അമലാപോൾ തുടങ്ങിയവർ. ...
' ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി....'സുരേഷ്‌ഗോപിക്ക് ആശംസകൾ നേർന്ന് സലിം കുമാർ
26 June 2020
സുരേഷ്‌ഗോപിയുടെ 61 വര്ഷം പിന്നിട്ട സാഹചര്യത്തിൽ പിറന്നാൾ ദിനമായ ഇന്ന് അശമസകളുമായി എത്തിയിരിക്കുകയാണ് സലിം കുമാർ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങന...
വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്.. കുട്ടികളെ അതിനായി ഉപയോഗിച്ചിട്ടില്ല രഹ്ന ഫാത്തിമയുടെ ഞെട്ടിക്കുന്ന പ്രതികരണം!
26 June 2020
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്ത...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
