Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ

29 AUGUST 2026 03:52 PM ISTമലയാളി വാര്‍ത്ത
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിലിരിക്കുന്ന മോഹൻലാലിൻ്റെ പുതിയ പോസ്റ്ററിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 'അതിമനോഹരം'. ലൗലജൻ ടി.എസ്. എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ...

''വിറകിൽ വിരിഞ്ഞ പൃഥ്വിരാജ് കണ്ടെത്താൻ ഇനിയും മീഡിയങ്ങൾ ഈ ലോകത്തുണ്ട് ശ്രമം തുടരും വീഡിയോ തിങ്കളാഴ്ച യൂടൂബിൽ”

25 July 2020

8500 ആണികളിൽ ഫഹദ് ഫാസിലിനെ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഡാവിഞ്ചി സുരേഷ് വീണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ വിറകിൽ പൃഥ്വിരാജിനെ തീർത്താണ് ...

പുതിയ സന്തോഷം; ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും!

25 July 2020

ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. സോനും കുട്ടികളും 14 ദിവസത്തിന് ശേഷം തങ്ങള്‍ക്ക് അരികി...

മോഹന്‍ലാല്‍ ഇനി 14 ദിവസം കൂടി കാക്കണം അമ്മയെ കാണാന്‍...!

25 July 2020

ചെന്നൈയില്‍ നിന്നും നാലുമാസത്തിനുശേഷം നടന്‍ മോഹന്‍ലാല്‍ തേവരയിലെ വീട്ടില്‍ അമ്മയെ കാണാന്‍ എത്തി. കാണണമെങ്കില്‍ പതിനാലു ദിവസം കാത്തിരിക്കണം.  ചെന്നൈയില്‍ നിന്നും വന്നതിനാല്‍ ലാല്‍ കൊച്ചിയിലെ ഹോട്ടലില്‍...

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സം നില്‍ക്കില്ലെന്ന് നിര്‍മാതാക്കള്‍

22 July 2020

പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം ഷൂട്ടിംഗ് നടത്തേണ്ടതെന്നും നിര്‍മാതാക്കള്‍. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ സഹകരിക്കാമെന്ന് താരസംഘടനയായ അമ്മയ...

ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്

22 July 2020

നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനു പിന്നാലെ പലതരം വിവാദങ്ങളാണ് വരുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭ...

ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടി, ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഞെട്ടിച്ചു;പൊതുനിരത്തിൽ ശാലുമേനോന് അനുഭവിക്കേണ്ടി വന്നത്!

22 July 2020

മലയാള സിനിമ - സീരിയൽ രംഗത്ത് തന്റേതായ ശൈലിയിൽ തിളങ്ങിയ നടിയാണ് ശാലുമേനോൻ. സോഷ്യൽ മീഡിയയിലും മലയാള സീരിയൽ രംഗത്തും സജീവമാണ് ശാലു.അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നൽകുന്ന നടി ജയകേരള സ്‌കൂൾ ഓഫ് പെ...

ബെഡ് റൂമില്‍ നിന്ന് ഗ്ലാമര്‍ ലുക്കില്‍ ഹോട്ട് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍! കഴിഞ്ഞ ഒരാഴ്ചയായി കൃത്യമായി ഫോട്ടോസുമായി എത്തുന്നുണ്ട് അമല . ഒരു അധ്യായങ്ങളായി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ക്യാപ്ഷനും നടി കൊടുക്കുന്നുണ്ട്.. ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുവെന്നാണ് അമല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍

22 July 2020

ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ത​ന്റെ​ ​'​ഹോ​ട്ട് "​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റ് ​ചെ​യ്യു​ന്ന​ത് ​പ​തി​വാ​യി​രി​ക്കു​ക​യാ​ണ് ​അ​മ​ലാ​പോ​ൾ.. മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ഉ​ത്ത​ര...

ഉപ്പും മുളകിൽ പാറുക്കുട്ടി തിരിച്ചെത്തി.. സന്തോഷം അറിയിച്ച് ആരാധകർ,ഇനി ലച്ചുവിനെകൂടി പ്രതീക്ഷിക്കുന്നു!

22 July 2020

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന...

''പ്രചരിക്കുന്നത് വ്യാജ വാർത്തകൾ മായാനദി നിർമിച്ചത് എന്റെ മാത്രം പണം കൊണ്ടാണ്”നിർമാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്!

22 July 2020

മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായിലായി . ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പണമിറക്കിയിട്ടുണ്ടെന്നും ആഷിഖ് അബു സം...

നടന്‍ വി. ഡി. ശിവാനന്ദന്റെ ഭാര്യയും നടിയുമായ പുഷ്‌ക്കല അന്തരിച്ചു

20 July 2020

മലയാള സിനിമ, സീരിയല്‍, നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയില്‍ പുഷ്‌ക്കല അന്തരിച്ചു. 61 വയസ്സായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവാണ്. നാടക, സിനിമ, സീരിയല്‍ നടനായ വി. ഡി. ശിവാനന്ദനാ...

ഉന്നം എന്ന സിനിമ നടക്കുന്ന സമയമായിരുന്നു റിമയിൽ നിന്നും ആ അനുഭവം നേരിട്ടത്; മൂന്നര പതിറ്റാണ്ടില്‍ അധികം നീണ്ടുനില്‍ക്കുന്ന കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന്; യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച്‌ തുറന്നടിച്ച് സംവിധായകന്‍ സിബി മലയില്‍

20 July 2020

റിമ കല്ലിംഗല്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ‌ സിബി മലയില്‍ രംഗത്ത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച്‌ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞതാണിത് . 2012ല്‍ പു...

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു;കനി കുസൃതിക്ക് അച്ഛന്റെ കത്ത്!

20 July 2020

തന്റെ പതിനെട്ടാം ജന്മദിനത്തില്‍ അച്ഛന്‍ നല്‍കിയ കത്ത് പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ കനി കുസൃതി. കത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ 'എന്റെ പ്രിയമുള്ള മകള്‍ കനിക്ക്, ഇന്ന് നിനക്ക് 18 വയസ്സ് തിക...

ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുമായും ശിവശങ്കറിന് അടുത്ത ബന്ധം?

18 July 2020

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനു പുറമെ ലോ അക്കാദമി ഉടമ ലക്ഷ്മി നായരുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അടുത്ത ബന്ധമെന്ന് റിപ്പോര്...

നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേതാവുമായ പി.ബാലചന്ദ്രന്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി

17 July 2020

പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേതാവുമായ പി.ബാലചന്ദ്രന്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്...

മീര ജാസ്മിന് ആ സിനിമ നഷ്ടപ്പെട്ടതിന് കാരണം ദിലീപ്,ഇതൊന്നുമറിയാതെ ആളുകൾ മീരയെ മോശക്കാരിയാക്കി!സംഭവിച്ചത് ഇങ്ങനെ..

17 July 2020

മലയാള സിനിമയിലെ താരങ്ങൾ ഒന്നടങ്കം അഭിനയിച്ച് കയ്യടി നേടിയ ചിത്രമായിരുന്നു 2020.താര രാജാക്കന്മാർ മുതൽ അമ്മയിലെ എല്ലാ നാടിനടന്മാരും സിനിമയിൽ അഭിനയിച്ചു.എന്നാൽ അന്ന് മലയാല സിനിമയിലെ ഇഷ്ട നായികാ മീര ജാസ്മ...

Malayali Vartha Recommends