Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു; ട്രാൻസിനെപ്പറ്റി വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്

23 AUGUST 2020 09:15 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ അന്‍വര്‍ റഷീദിന്റെ തിരിച്ചു വരവ് ആഘോഷിച്ച ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടും ചിത്രം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്‌ അധികമാര്‍ക്കും അറിയാത്തൊരു വസ്തുത പങ്കുവച്ചിരിക്കുകയാണ് അന്‍വര്‍ റഷീദ്. അമല്‍ നീരദും ഫഹദ് ഫാസിലും പ്രതിഫലം വാങ്ങാതെയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് അന്‍വര്‍ വെളിപ്പെടുത്തുന്നു.

'ട്രാന്‍സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കും. ഞങ്ങളെ സംബന്ധിച്ച്‌ ഫലത്തേക്കാളുപരി ആ പ്രക്രിയയായിരുന്നു പ്രധാനപ്പെട്ടത്. ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു'. എന്നദ്ദേഹം പറഞ്ഞു.

ട്രാന്‍സിന് ശേഷം തമിഴിലാണ് അന്‍വര്‍ റഷീദിന്റെ പുതിയ സിനിമ ഒരുങ്ങുന്നത്. മൂന്ന് സിനിമകളാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും. ഇത് തമിഴ് ചിത്രമായിരിക്കും. കൈതിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അര്‍ജുന്‍ ദാസ് ആയിരിക്കും ചിത്രത്തില്‍ നായകനാവുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ്. മൂന്നാമത്തെ ചിത്രം ഒതളങ്ങാ തുരുത്ത് എന്ന വെബ് സീരിസിന്റെ നിമ ആവിഷ്‌കാരമാണ്. വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക എന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends