Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദ് ഫാസിലിന്റെ ഉമ്മ 59-ാം വയസ്സില്‍ ഉറപ്പിച്ചു, വണ്ടി ഓടിച്ചിരിക്കും!

29 AUGUST 2020 12:55 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ഹാസിലിന്റെ പത്‌നിയും ഫഹദിന്റെ ഉമ്മയുമായ റൊസീന 59-ാം വയസ്സില്‍ ഡ്രൈവിങ് പഠനം പുനരാരംഭിച്ചു. യുവ താരം ഫഹദ് ഫാസിലിന്റെ ഫോഡ് ഇക്കോസ്‌പോര്‍ട്ടിലാണ് പഠനം. 21 വര്‍ഷം മുന്‍പു ലൈസന്‍സ് എടുത്തിരുന്നെങ്കിലും ഡ്രൈവിങ് മറന്നു പോയെന്നു റൊസീന.

അനുജത്തി ഉല്‍ഫത്ത് ഡ്രൈവിങ് പഠിക്കുന്നു എന്ന് അറിഞ്ഞപ്പോഴാണ് ഒന്നു കൂടി ഡ്രൈവിങ് പഠിച്ചാലോ എന്ന തോന്നലുണ്ടായത്. ''കോവിഡ് കാലമായതിനാല്‍ ആലപ്പുഴയിലേക്കു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ, റൊസീന കൊച്ചിയിലേക്കു വന്നു.

ഹഹദും നസ്രിയയും ഇവിടെയാണല്ലോ താമസം. രണ്ടു ദിവസം കുറച്ചധികം സമയം പഠിപ്പിച്ചു. ഇനി ഒരു ക്ലാസു കൂടിയുണ്ട്. അതിന് റൊസീന താമസിക്കുന്ന ആലപ്പുഴയിലേക്കു പോകണം. അവിടുത്തെ സിറ്റി ഡ്രൈവിങ് ഉഷാറാക്കണം. അവര്‍ ഇപ്പോള്‍ തന്നെ ആലപ്പുഴയില്‍ ചെറിയ ദൂരമൊക്കെ ഡ്രൈവ് ചെയ്തു തുടങ്ങി''. പരിശീലകന്‍ പറയുന്നു.

ഇടക്കൊച്ചി സ്വദേശി ജസ്റ്റിന്‍ ഡുറോമാണു പരിശീലകന്‍. റോഡിനോടും വാഹനങ്ങളോടുമുള്ള ഭയം മാറ്റിയെടുക്കുന്നതിനു പ്രത്യേക ശ്രദ്ധ നല്‍കിയാണ് പരിശീലനമെന്നു ജസ്റ്റിന്‍. ''എന്റെ 500 വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും വനിതകളാണ്. 70 വയസ്സു വരെയുള്ളവരുണ്ട്, അക്കൂട്ടത്തില്‍. ഒരിക്കലും വഴക്കു പറയാതെയാണ് അവരെ പഠിപ്പിക്കുന്നത്.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends