Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

06 OCTOBER 2025 03:23 PM ISTമലയാളി വാര്‍ത്ത
സുരേഷ് ഗോപി എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് കമ്മീഷണർ. രൺജി പണിക്കറിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്. ആ ചിത്രത്തിലെ കർമ്മധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ്. എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാ...

നടി കനകയെ തകർത്തത് അമ്മയുടെ മരണം ..ഓജോബോര്‍ഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചു ;അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ കൊതിച്ചു ....കനകയുടെ ജീവിതത്തിൽ സംഭവിച്ചത്

28 February 2024

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മല...

നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ, എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി...

28 February 2024

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാ...

മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്

21 February 2024

മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്. ഫിയോക്കിന്റെ എതിര്‍പ്പ് മലയാള സിനിമകളോടാണോ അതോ സംഘടനകളോടാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് &#...

മഞ്ഞുമ്മല്‍ ബോയ്സ് നാളെ എത്തും... റിലീസിന് മുന്നേ അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11ലേറെ ഹൗസ്ഫുള്‍

21 February 2024

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്സ് നാളെ എത്തും. സംവിധായകന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 22 വ്യ...

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്...

17 February 2024

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള ...

പ്രശസ്ത്ര തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് അന്തരിച്ചു...

16 February 2024

പ്രശസ്ത്ര തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു...

പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ അന്തരിച്ചു...

16 February 2024

പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ...

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം "സീക്രെട്ട്", ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

10 February 2024

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.മോട്ടിവേഷണൽ ഡ്...

ഞാൻ മണി ചേട്ടനെ മാറ്റി നിർത്തിയോ എന്ന സത്യം ഞങ്ങൾക്ക് അറിയാം ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്....ദിവ്യാ ഉണ്ണി

08 February 2024

കലാഭവൻ മണിയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച ആരോപണങ്ങളിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ദിവ്യാ ഉണ്ണി. അദ്ദേഹത്തിന്റേയും തന്റെയും ബന്ധം എത്രയോ വലുതാണെന്നും നടി വ്യക്തമാക്കി. അ...

'അക്കാര്യം' ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവൻ കാത്തിരിക്കുന്നത്... ദിലീപിനെക്കുറിച്ച് നാദിർഷായുടെ തുറന്ന് പറച്ചിൽ...

06 February 2024

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്ത് സുഹൃത്ത് എന്ന നിലയിൽ ദിലീപിനൊപ്പം എന്ന് പ്രഖ്യാപിച്ചയാൾ ആണ് നാദിർഷ. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും, നടനും സംവിധായകനുമായ നാദിർ...

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ

03 February 2024

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ. അണിയറ പ്രവര്‍ത്തകര്‍ ആദ്യമായാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുന്നത്. ഫെബ്രുവരി 15 ന് ചിത്രം തിയറ്ററുകളിലെത്...

തിയറ്ററിൽ വെടിവെപ്പ്, മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി, എല്ലാ സിനിമാ ശാലകളും അടച്ചു

02 February 2024

തിയറ്ററിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി. തിയേറ്ററിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചത്. സിനിപ്ലസ് വക്താവാണ് ഇക്കാര്യം ...

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാൻ ഇടയായത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയോട് പ്രവീണ താനും കുടുംബവും നേരിടുന്ന സൈബർ ഇടത്തിലെ വേട്ടയാടലിനെപ്പറ്റി പരാതി പറഞ്ഞിരുന്നു

20 January 2024

സിനിമ -സീരിയൽ നടി പ്രവീണയുടെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് സൈബർ ഇടത്തിൽ നിരന്തരം വേട്ടയാടിയ തമിഴ്‌നാട് സ്വദേശിയായ പ്രതി ഡൽഹിയിൽ പിടിയിൽ. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ മോഹന്‍ലാലിന്റെ വാച്ചിൽ കണ്ണുടക്കി ആരാധകർ; അത്യാഢംബര വാച്ചിന്റെ വില കണ്ടെത്തിയവർ ഞെട്ടി ; ലാലേട്ടന്റെ വാച്ചുകളോടുള്ള ക്രേസ് ചർച്ചയാക്കി ഫാൻസുകാർ

20 January 2024

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് എത്തിയ താരങ്ങളുടെയും കുടുംബങ്ങളുടെയും വിശേഷങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് സമൂഹമാധ്യമങ്ങളില്‍. പതിവ് പോലെ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെട്...

മലയാള സിനിമകളെ ഇല്ലാതാക്കുന്നത് അന്യഭാഷാ ചിത്രങ്ങളാണെന്ന് വിജയ് ബാബു

12 January 2024

അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമകളെ ഇല്ലാതാക്കുന്നുവെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ആരും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങള്‍ പ്രധാന വിതരണക്കാര്‍ തന്നെ ഇവിടെ റിലീസ് ചെയ്യുന്നു. ഇത്തരത്തി...

Malayali Vartha Recommends