MALAYALAM
ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!
കുടുംബ പ്രേക്ഷകരുടെ താര ദമ്പതികൾ മനസ്സു തുറക്കുന്നു...
11 May 2017
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരദമ്പതികളായ സംയുക്താവർമയും ബിജുമേനോനും പതിനഞ്ചു വര്‍ഷത്തെ സന്തുഷ്ട കുടുംബജീവിതത്തെ കുറിച്ചു മനസ്സുതുറക്കുന്നു. ബിജുവിന്റെ സിനിമകളുടെ ഏറ്റവും വലിയ വിമർശകയും ഞാ...
സാരിയൊക്കെ ഉടുത്ത് മാളവിക വലിയ കുട്ടിയായി, അമ്മയെപോലെ തന്നെ സുന്ദരിയെന്ന് സോഷ്യല്‍മീഡിയ; ഈ താരപുത്രിയും സിനിമയിലെത്തുമോ? ചക്കിയുടെ ഫോട്ടോ വൈറലാകുന്നു
11 May 2017
താരങ്ങളോളം തന്നെ സെലിബ്രിറ്റികളാണ് താരപുത്രന്മാരും പുത്രിമാരും. അച്ഛനും അമ്മയും അഭിനേതാക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മക്കളും സെലിബ്രിറ്റിയാ...
നടന് വിജയരാഘവനെ കൊന്ന് സോഷ്യല്‍ മീഡിയ!!
11 May 2017
'ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്ക്'- പറയുന്നത് നടന് വിജയരാഘവന്. വിജയരാഘവന് മരിച്ചെന്ന് സോഷ്യല്‍ മീഡി...
മംമ്തയും പ്രിയാമണിയും ചപ്പാത്തിക്കു വേണ്ടി പിടിവലി നടത്തുന്നു
10 May 2017
ചപ്പാത്തി പ്ലേറ്റിനു വേണ്ടി പരസ്പരം പിടിവലി നടത്തുന്ന മംമ്തയുടെയും പ്രിയാമണിയുടെയും വിഡിയോ വൈറലാകുന്നു. ഫുഡ് ഫൈറ്റ് എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ മംമ്ത മോഹന്‍ദാസ് പങ്കുവെച്ചതാണീ വീഡിയോ. മഴവില്‍ ...
മിയ ജോര്‍ജ്ജിന് പ്രണയം താര പുത്രനോട്...
10 May 2017
തെറ്റിദ്ധരിയ്ക്കരുത്, പറയുന്നത് മിയ ജോര്‍ജ്ജിന്റെ പുതിയ ചിത്രത്തെ കുറിച്ചാണ്. ഒരു വര്‍ഷത്തോളമായി മിയ മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴില്‍ നല്ല നല്ല ചിത്രങ്ങളുമായി തിരക്കിലായി...
യാതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച് മഞ്ജിമ മോഹന്‍
10 May 2017
യാതൊരു പ്രകോപനവും ഇല്ലാതെ മഞ്ജിമ മോഹന്‍ തന്റെ ട്വിറ്ററില്‍ എഴുതിയ വാക്കുകള്‍ കാണുമ്പോള്‍ അങ്ങനെ ചിന്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഏതോ സംവിധായകനില്‍ നിന്നോ കോസ്റ്റിയൂം ഡിസൈനറില്‍ നിന്നോ മഞ്ജിമയ്ക്ക്...
ഷൂട്ടിങിന് വേണ്ടി മഞ്ജു തെങ്ങില്‍ കയറി, ഒടുവില്‍ താഴെ ഇറക്കാന്‍ പെട്ട പെടാപ്പാട്!!
10 May 2017
കെപിഎസി ലളിതയുടെ പിന്മുറക്കാരിയായിരിയ്ക്കും മഞ്ജു പിള്ള എന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍. ഹാസ്യ വേഷമാണെങ്കിലും സീരിയസ് വേഷമാണെങ്കിലും തന്റേതായ ശൈലിയില്‍ അത് അവതരിപ്പിയ്ക്കാന്‍ കഴിയുന്നത് കൊണ്ടാണ് മഞ്...
ഒടുവില്‍ പേളി മാണിക്ക് സ്വയംവരം!
10 May 2017
മിനിസ്ക്രീനിലും സിനിമയിലും താരമായ പേര്‍ളി മാണിയെ അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം ചാനല്‍ പരിപാട...
മേഘ്നയ്ക്ക് പിന്നാലെ പ്രീ വെഡിങ് വീഡിയോയുമായി ശാലു കുര്യന്
10 May 2017
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളില്‍ ഒന്നാണ് ചന്ദനമഴ. ചന്ദനമഴക്ക് പകരം സീരിയലിനെ ട്രോളുമഴയായി മാറ്റിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടായിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയും വര്‍ഷയുമാണ് സോഷ്...
കാമഭ്രാന്തന്മാരെ ഇല്ലാതാക്കാന്‍ ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന് ശ്രീകുമാര്‍
09 May 2017
ലൈംഗിക സ്വാതന്ത്ര്യം നല്കിയാല് ഇന്നത്തെ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്താനാകുമെന്ന് നടനും സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെ.ശ്രീകുമാര്‍. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പ...
മേഘ്നയ്ക്ക് പകരം കുടുംബ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇനി വിന്ദുജ!!
09 May 2017
ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിലാണ് ചന്ദനമഴ. തമിഴില്‍ വിജയ് ടിവിയില്‍ ദൈവം തന്ത വീട് എന്ന പേരിലും സംപ്രേക്ഷം ചെയ്യുന്ന സീരിയലില്‍ മേഘ്ന വിന്‍സെന്റാണ് കേന്ദ്ര നായികയായി എത്തിയിരു...
വാട്ട്സ് ആപ്പില്‍ മിനി റിച്ചാര്‍ഡിന്റെ ഹോട്ട് ഫോട്ടോസ് വൈറല്‍: ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ താരം പ്രശസ്തിയിലേക്ക്
09 May 2017
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം മിനി റിച്ചാര്‍ഡാണ്. സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പബ്ലിസിറ്റിവഴി താരമായി മാറിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് അതുവഴിയാണ് മിനിയുടെ യാത്രയും. അതിന് ശക്തിയായി അന്ന് മഴയ...
ദിലീപ്, മീനൂട്ടി കാവ്യയ്ക്കൊപ്പം വിദേശത്ത്...കാണാം ചിത്രങ്ങൾ
09 May 2017
ദിലീപിനെയും കുടുംബത്തെയും നിരന്തരമായി വാക്കുകള്‍ കൊണ്ട് ആക്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് പല്ലിശ്ശേരി. ഏറ്റവുമൊടുവില്‍, ദിലീപ് മകളോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞതെല്ലാം വെറും കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് പ...
'കല്യാണം കഴിഞ്ഞ കാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്; അതോ വേര്‍പിരിഞ്ഞോ
09 May 2017
ഇപ്പോള്‍ സുരഭിയാണ് എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കു...
അവസരങ്ങള്‍ കുറഞ്ഞു സിനിമയിലേക്ക് തിരിച്ചുവരാനായി മഡോണ കണ്ടെത്തിയ മാര്‍ഗം
09 May 2017
അല്‍ ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റിയന്റെ പുതിയ പരീക്ഷണവുമായി രംഗത്ത്. പാടി അഭിനയിച്ച സംഗീത ആല്‍ബവുമായാണ് നടി ഇത്തവണ എത്തിയിട്ടുള്ളത്. മലയാളത്തില്‍ രണ്ടു സിനിമകളിലാണ് താരം ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















