Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സീരിയല്‍ നടിമാരുടെ പ്രതിഫലം കേട്ടാല്‍ കണ്ണ് തള്ളും; ഒരു ദിവസത്തിന് വാങ്ങുന്നത് പതിനായിരങ്ങള്‍; കണക്കുകള്‍ പുറത്ത്

26 MAY 2017 12:09 PM IST
മലയാളി വാര്‍ത്ത

സിനിമയല്ല സീരിയല്‍ എന്നാല്‍ സിനിമ കൂടിപ്പോയാല്‍ 3 മാസം കൊണ്ട് അവസാനിക്കും സീരിയലുകള്‍ വര്‍ഷങ്ങളോളമാണ്. സീരിയല്‍ നടിമാരുടെ ഒരു ദിവസത്തെ വേതനം ഞെട്ടിക്കുന്നത്.പ്രതിഫലകാര്യത്തില്‍ നടന്‍മാരെ പിന്തള്ളിക്കൊണ്ടാണ് നടികള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്.പരസ്പരം, ചന്ദനമഴ തുടങ്ങിയ സീരിയലുകളിലെ നായികമാര്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഒരുപക്ഷെ മലയാളക്കര മുഴുവന്‍ ഞെട്ടും. സിനിമകളില്‍ ഒരു സിനിമയ്ക്ക് നിശ്ചിതമായ തുക എന്ന രീതിയിലാണ് നായികമാര്‍ പ്രതിഫലം വാങ്ങുന്നതെങ്കില്‍ സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് ലഭിക്കുന്നത്.
വീട്ടമ്മമാരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായ പരസ്പരത്തിലെ പത്മാവതിയെന്ന രേഖ സുരേഷാണ് ഏറ്റവും കൂടുത വേതനം വാങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.2,000 മുതല്‍ 40,000 രൂപവരെയാണ് രേഖ സുരേഷിന്റെ ദിവസേന പ്രതിഫലം. ചുരുക്കം ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ളതിനാല്‍ മലയാള സീരിയല്‍ രംഗത്ത് ഒന്നാം സ്ഥാനത്താണ്. പത്മാവതിയമ്മയുടെ ഐ പി എസ് മരുമകളായ ദീപ്തിയും പ്രതിഫലം വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല .35000 രൂപ മുതല്‍ 45000 രൂപ വരെയാണ് ദീപ്തി സുരേഷ് എന്ന ഗായത്രി അരുണ്‍ വാങ്ങുന്നത്. വില്ലത്തിയും അസൂയക്കാരിയും ആണെങ്കിലും മീനാക്ഷിയും വീട്ടമ്മമാരുടെ പൊന്നോമനയാണ്. അതുകൊണ്ട് തന്നെ സ്‌നേഹ 20000 രൂപ മുതല്‍ 30000 രൂപ വരെയാണ് വാങ്ങിക്കുന്നത്.
ചന്ദനമഴയിലെ ഊര്‍മിള എന്ന അമ്മായിയമ്മ പ്രതിദിനം 30000 രൂപ മുതല്‍ 40000 രൂപവരെയാണ് വാങ്ങുന്നത്. വളരെ പാവമായിട്ടുള്ള മരുമകളായിരുന്നു അമൃതയെങ്കിലും പ്രതിദിനം 30000 രൂപ മുതല്‍ 40000 രൂപവരെ മേഘ്‌ന വാങ്ങിയിരുന്നു. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ അത്ര പാവമായിരുന്നില്ല അമൃത. വില്ലത്തിയായി വന്നെങ്കിലും ശമ്പളം വാങ്ങുന്ന കാര്യത്തില്‍ വര്‍ഷ നായികമാരുടെ കൂട്ടത്തില്‍ തന്നെയാണ്. 20000 രൂപ മുതല്‍ 35000 രൂപ വരെ ശാലു ഒരു ദിവസം വാങ്ങുന്നുണ്ട്.
മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മല്‍സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മല്‍സരമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ഉറ്റുനോക്കുന്നത്.മിനിസ്‌ക്രീനിലെ നായികമാരുടെ പ്രതിഫലം നോക്കുകയാണെങ്കില്‍ ഒരു പക്ഷെ ഇത്രയും വരണമെന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (2 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (2 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (3 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends