Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വിവാദങ്ങളുടെ നായിക അര്‍ച്ചന സുശീലനും, ആരോപണങ്ങളും!!

25 MAY 2017 02:14 PM IST
മലയാളി വാര്‍ത്ത

ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. നടിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ നടിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച ഊമക്കത്താണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അര്‍ച്ചന വില്ലത്തിയായി തിളങ്ങിയ താരമാണ്. കഥാപാത്രത്തിലെല്ലാം വില്ലത്തരം ഉള്ളതുകൊണ്ട് പൊതു ചടങ്ങുകളിലും മറ്റും വെച്ച് വളരയെധികം വിമര്‍ശനം ഈ താരം ഏറ്റുവാങ്ങിയിട്ടുണ്ട്.

സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ പേരില്‍ ഇതിന് മുന്‍പും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പാലാരിവട്ടത്ത് നിര്‍ത്തിയിട്ട കാറില്‍ താരത്തെ സംശയാസ്പദമായി കണ്ടെത്തിയിരുന്ന കാര്യം മുന്‍പ് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ആരോപണം താരത്തിന് നേരെ ഉയര്‍ന്നിട്ടുള്ളത്.

വില്ലന്‍ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെയാണ് ആ നടി കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മിനി സ്‌ക്രീനില്‍ അവതാരകയായാണ് അര്‍ച്ചന തുടക്കമിട്ടത്. മലയാളം അത്ര നന്നായി ഉച്ചരിക്കാന്‍ അറിയാത്ത താരത്തിന്റെ കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ വളരെയധികം ആകര്‍ഷിച്ചിരുന്നു. മലയാളം അറിയാത്തതിന്റെ പേരിൽ പല സംവിധായകരും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് മുന്‍പ് അര്‍ച്ചന പറഞ്ഞിരുന്നു. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവിലൂടെയാണ് അര്‍ച്ചന അഭിനയരംഗത്തേക്ക് ചുവടു വെച്ചത്.

നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങളിലൂടെയാമ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്റെ മാനസപുത്രി, പൊന്നമ്പിളി, കറുത്ത മുത്ത് തുടങ്ങിയ സീരിയലുകളിലൂടെ മികച്ച വില്ലത്തിയായി അര്‍ച്ചന മാറി. മലയാളത്തിന് പുറമേ തമിഴ് സീരിയലിലും അര്‍ച്ചന വേഷമിട്ടിരുന്നു. ഇടയ്ക്ക് സിനിമയില്‍ വില്ലത്തിയായി അരങ്ങേറിയെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. നെഗറ്റീവ് റോളുകളില്‍ ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ് അര്‍ച്ചന സുശീലന്‍. സ്‌ക്രീനില്‍ വില്ലത്തരമാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇങ്ങനെ അല്ലെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

പലരും ചെയ്യാന്‍ മടിക്കുന്നതാണ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വളരെ കൂളായി സമീപിക്കുന്ന താരത്തെ തേടി നിരവധി വിവാദങ്ങളും എത്തിയിരുന്നു. കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ താരത്തെ കണ്ടെത്തിയെന്ന തരത്തിലുള്ള വാര്‍ത്ത മുന്‍പ് പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വിവാദം താരത്തെ തേടിയെത്തിയിട്ടുള്ളത്.

വില്ലത്തരവും നെഗറ്റീവ് ടൈപ്പുമായി കഴിയുന്നതിനിടയിലും അര്‍ച്ചന കോമഡി കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടിയിലാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. പാതി മലയാളിയായ അര്‍ച്ചനയുടെ പിതാവ് കൊല്ലം സ്വദേശിയാണ് മാതാവ് നേപ്പാള്‍ സ്വദേശിയും. മലയാളം വ്യക്തമായി അറിയാത്തതിന്റെ പേരില്‍ പല സീരിയലുകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് മുന്‍പ് അര്‍ച്ചന വ്യക്തമാക്കിയിരുന്നു. അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് കഥാപാത്രമായാണ് അര്‍ച്ചന സുശീലന്‍ എത്തിയത്. വില്ലത്തരം മാത്രമല്ല സ്വാഭാവിക കഥാപാത്രവും തനിക്ക് ചേരുമെന്ന് ഇതിലൂടെ തെളിയിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (2 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (2 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (3 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends