Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി മഞ്ജു, പച്ചക്കറിയാണ് തന്റെ പ്രധാന ഭക്ഷണമെന്ന് മഞ്ജു

02 SEPTEMBER 2015 10:47 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ഒടുവില്‍ തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞു. മഞ്ജു മലയാള സിനിമയുടെ മുഖശ്രീ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എത്ര പുതുമുഖ നായികമാര്‍ വന്നാലും മലയാളിയുടെ മനസ്സില്‍ മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം ഇന്നും അതേപടി ഉണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു അറിയപ്പെടുന്നതു തന്നെ. മഞ്ജുവിന്റെ സൗന്ദര്യ രഹസ്യവും തടി കുറഞ്ഞ് സ്ലിം ആയതിന്റെ രഹസ്യവും പുറത്ത് വന്നിരിക്കുകയാണ്.

എന്നാല്‍ പലര്‍ക്കും മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ പലര്‍ക്കും ആഗ്രഹമുണ്ട് മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ എന്നുള്ളതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതേ ഉള്ളൂ. സ്ഥിരമായി ഒരേ സ്ഥലത്തു നിന്നും തന്നെ ഭക്ഷണം കഴിക്കുന്ന ശീലമാണ് തനിക്കുള്ളതെന്ന് മഞ്ജു പറയുന്നു. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ഭക്ഷണ ക്രമത്തക്കുറിച്ച് അവിടുത്തുകാര്‍ക്ക് നല്ല അറിവാണ് ഉള്ളതെന്നും മഞ്ജു. എണ്ണമയമുള്ള ഭക്ഷണം താന്‍ തീരെ ഉപയോഗിക്കാറില്ലെന്ന് മഞ്ജു .
മാത്രമല്ല എണ്ണമയമുള്ള ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാറു പോലുമില്ലെന്ന് മഞ്ജു. ഷോപ്പിംഗിനു പോയാല്‍ തന്നെ സ്‌നാക്‌സ് എന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് മലയാളിയുടെ പ്രിയപ്പെട്ട മഞ്ജു പറയുന്നു. ഇത് തടി വെപ്പിക്കുമെന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കാറാണ് എന്ന് മഞ്ജു. നൃത്തം തന്റെ ജീവനാണെന്ന് മഞ്ജു പറയുന്നു. നൃത്തം തനിക്ക് നല്‍കുന്ന മാനസിക സന്തോഷം എത്രയാണെന്ന് പറയാന്‍ കഴിയില്ലെന്ന് മഞ്ജു പറയുന്നു. ഇത് ആരോഗ്യത്തിനും വളരെ സഹായിക്കുന്നുണ്ട്.
നിവൃത്തിയില്ലാതെ വന്നാല്‍ മാത്രമേ റെസ്‌റ്റോറന്റ് ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാറുള്ളൂ എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഉപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മഞ്ജു പറയുന്നു. ഉപ്പ് ആകെ കുറച്ചു മാത്രമേ ഉപയോഗിക്കാറുള്ളൂ. നടത്തത്തെക്കുറിച്ച് മഞജു പറയുന്നതിങ്ങനെ. എന്തൊക്കെ മുടക്കിയാലും രാവിലെയുള്ള നടത്തം ഒരിക്കലും മുടക്കില്ലെന്ന് മഞ്ജു പറയുന്നു. 
ഭക്ഷണത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നത് പച്ചക്കറിയാണെന്ന് പറയുന്ന മഞ്ജു ഭക്ഷണത്തിലും അല്ലാതെയും താന്‍ പച്ചക്കറി കഴിക്കാറുണ്ടെന്ന് പറയുന്നു. പ്രത്യേക സൗന്ദര്യ വര്‍ദ്ധക വസ്തുക്കളൊന്നും താന്‍ ഉപയോഗിക്കാറില്ലെന്ന് മഞ്ജു പറയുന്നു. അതുപോലെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോവാറില്ലെന്നും മഞ്ജു. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കുമെന്ന് മഞ്ജു. മാത്രമല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതാണ് എപ്പോഴും ഫ്രഷ്‌നസ് തരുന്നത്. വെള്ളം ധാരാളം കുടിച്ചാല്‍ തന്നെ തടി കുറയുമെന്ന് മഞ്ജു പറയുന്നു. ധാരാളം വെള്ളം കുടിയ്ക്കുന്നതായിരിക്കും ഒരു പക്ഷേ തന്റെ ഭാരക്കുറവിനു കാരണമെന്നാണ് മഞ്ജു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends