Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഐശ്വര്യയെ കണ്ട് പഠിക്കണം... അമ്മയായാല്‍ കുഞ്ഞിനെ എങ്ങനെ നോക്കണമെന്ന് ഐശ്വര്യ പറഞ്ഞ് തരും

10 SEPTEMBER 2015 11:50 AM IST
മലയാളി വാര്‍ത്ത.

അമ്മയാവുക എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമാണ്. അമ്മയായി കഴിഞ്ഞാല്‍ കുഞ്ഞിനെ നോക്കാന്‍ സമയം കിട്ടാതെ ഒടുവില്‍ ആയയെയോ മറ്റ് സ്ത്രീകളെയോ വച്ച് നോക്കുന്നവരാണ് പലരും. എന്നാല്‍ ബോളിവുഡിന്റെ സൗന്ദര്യ റാണി ഐശ്യര്യ റായിയെ കണ്ട് പഠിക്കണം.

ഐശ്യര്യയാണ് യഥാര്‍ത്ഥ അമ്മ. കുഞ്ഞിനെ മാറോട് ചേര്‍ത്ത് വച്ച് ആര്‍ക്കും നല്‍കാതെ പൊന്നു പോലെ നോക്കുന്ന അമ്മ. അമ്മയായി കഴിഞ്ഞാല്‍ സൗന്ദര്യവും സ്വാതന്ത്ര്യവും പോകുമെന്ന് ഐശ്യര്യ പേടിച്ചിരുന്നില്ല. മറ്റ് അമ്മമ്മാര്‍ ശരിക്കും ഐശ്യയെ കണ്ട്് പഠിക്കണം. 
ഐശ്വര്യയില്‍ നിന്നും അമ്മമാരും ഭാവികാല അമ്മമാരുമെല്ലാം കണ്ടു പഠിയ്‌ക്കേണ്ട പല പാഠങ്ങളുമുണ്ട്. എന്താണെന്നല്ലേ?. പ്രസവശേഷം തടി കൂടിയെന്നു പറഞ്ഞ് മാധ്യമങ്ങളും ആരാധകരും നെറ്റി ചുളിച്ചപ്പോഴും ഇവര്‍ കുലുങ്ങിയില്ല. ഇന്റര്‍വ്യൂവില്‍ ഇതെക്കുറിച്ചു ചോദ്യം വന്നപ്പോള്‍ ഏതു സമയത്തു വേണമെങ്കിലും തടി കൂടാം. ഇത് നിങ്ങളെങ്ങനെ എടുക്കുന്നുവെന്നതാണ് പ്രധാന്യമെന്നും തന്നെ ഇതു ബാധിയ്ക്കുന്നില്ലെന്നും മറുപടി നല്‍കി താരം.

സൗന്ദര്യം പ്രസവിച്ചാല്‍ പോകുമെന്നും പ്രസവശേഷം തടിച്ചാല്‍ പിന്നെ തടി പോകില്ലെന്നും പറയുന്നവര്‍ക്കുള്ള നല്ലൊരു മറുപടിയാണ് ഐശ്വര്യ റായ്. പ്രസവശേഷം തടിച്ച ഇവര്‍ ഇപ്പോള്‍ പഴയ രൂപത്തിലേയ്ക്കു തിരിച്ചെത്തി, കൂടുതല്‍ സുന്ദരിയായി. കുഞ്ഞുണ്ടായാല്‍ കരിയര്‍ പോകുമെന്നു ഭയക്കുന്ന പുതതലമുറ അമ്മമാര്‍ക്കുള്ള മറുപടി കൂടിയാണ് ഈ അമ്മ. ഐശ്വര്യ വീണ്ടും സജീവമാണ്, തന്റെ കരിയറില്‍. പല അവസരങ്ങളും കുഞ്ഞിനെക്കരുതി ഇവര്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇത് അമ്മയെന്ന നിലയ്ക്കുള്ള അവരുടെ കരുതലാണ് കാണിയ്ക്കുന്നത്. ഏതായാലും ഐശ്വര്യ പുതുതലമുറയ്ക്കും എല്ല അമ്മമ്മാര്‍ക്കും മാതൃക തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (25 seconds ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (8 minutes ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (11 minutes ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (18 minutes ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (20 minutes ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (22 minutes ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (29 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (38 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (42 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (45 minutes ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (52 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (1 hour ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

Malayali Vartha Recommends