MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
പ്രേക്ഷകരെ പറ്റിക്കാന്‍ കഴിയില്ലെന്ന് ജയസൂര്യ
29 November 2015
നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ അക്ബര്‍ എന്ന മുടന്തനായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകത്തില്‍ ഒരു വിക്കന്റെ വേഷത്തില്‍ എ...
കാന്‍സര്‍ രോഗത്തെ പേടിയില്ലെന്ന് നടി മമതാ മോഹന്‍ദാസ്
28 November 2015
തനിക്ക് കാന്‍സര്‍ എന്ന രോഗത്തെ ഭയമില്ലെന്ന് നടി മമതാ മോഹന്‍ദാസ്. തിരുവനന്തപുരത്ത് നടന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സ്നേഹതാളം പദ്ധതിയുടെ ഉദ്ഘാടനചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെക...
രാജമ്മ@യാഹു 6 ദിവസം കൊണ്ട് മൂന്ന് കോടി
28 November 2015
കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് നവാഗത സംവിധായകന് രഘുരാമ വര്‍മ്മ ഒരുക്കിയ രാജമ്മ@യാഹുവിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആറ് ദിവസത്തിനകം ചിത്രത്തിന് മൂന്ന് കോടി കളക്ഷന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി, പ...
ലാല്‍ ഒരു സംഭവമാണ്... ലാലിനെ പുകഴ്ത്തി രാജമൗലി
28 November 2015
നടന് മോഹന്‍ലാലിനെ പുകഴ്ത്തി സംവിധായകന് രാജമൗലി രംഗത്ത്. ലാല്‍ ഒരു സംഭവം എന്ന് തന്നെയാണ് രാജമൗലി ലാലിനെ വിശേഷിപ്പിച്ചത്. തന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് കോവളത്ത് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ...
ഇവര്‍ ഒന്നിക്കുന്നു... ലാലും പൃഥ്വിവും നിവിനും ഒന്നിക്കുന്നു
28 November 2015
മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മലയാളത്തിലെ പ്രമുഖ സിനി...
ആനക്കൊമ്പ് കേസ് മോഹന്ലാലിന്കുരുക്കാകുന്നു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
24 November 2015
മോഹന്‍ലാലിന്റെ ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം മൂന്ന് വര്‍ഷത്തിലധികമായി കേസ് നീട്ടിക്കോണ്ടാ പോകുന്നതിനെയാണ് കോടതിയുടെ വിമര്‍ശനം. ഇന്നലെയാണ് കേസ് പരിഗണനക്കെടുത്തത് മൂന്ന...
സുരേഷ് ഗോപിയുടെ വ്യാജഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എം.ജി. സോമനെ അപമാനിക്കാന്‍ ശ്രമം
24 November 2015
ആ വാര്‍ത്ത വ്യാജമെന്ന് നടന് സോമന്റെ കുടുംബം. അന്തരിച്ച നടന് എം.ജി. സോമനെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കുന്നതിനെതിരേ എം.ജി. സോമന് ഫൗണ്ടേഷനും കുടുംബാംഗങ്ങളും രംഗത്ത്. സോമന്റെ മക്കളെ സഹായിക്കുന്നത് സുരേഷ...
ദിലീപിന്റെ ഇടപെടലിന് നന്ദി, കാഞ്ചനമാല കേസ് പിന്‍വലിച്ചു
23 November 2015
എന്ന് നിന്റെ മൊയ്തീന് സിനിമയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കാഞ്ചനമാല ഫയല്‍ ചെയ്തിരുന്ന കേസ് ദിലീപിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പിന്‍വലിച്ചു. മൊയ്തീന് സേവാ മന്ദിര്‍ പണിതീരുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ...
ഒടുവില്‍ ആഷിക്ക് അബുവിന്റെ പ്രതികരണം എത്തി അതും ശക്തമായിത്തന്നെ
23 November 2015
രാഹുല്‍ പശുപാലനെ ക്രിമിനല്‍ എന്നു വിളിച്ച് ആഷിക്ക് അബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പശുപാലനെ തള്ളിപ്പറഞ്ഞ് ആഷിക്ക് അബു. നേതാക്കളില്ലാത്ത യുവജന സമരങ്ങളില്‍ രാഹുല്‍ പശുപാലനേപോലുള്ള ക്രിമിനലുകള്‍ കയറിക്കൂ...
അഞ്ചുവര്‍ഷമായി പെട്ടിയിലിരുന്ന കാവ്യം സുരേഷ്ഗോപി ഡബ്ബ് ചെയ്തു
23 November 2015
കാവ്യത്തോട് ഒടുവില്‍ നീതി കാണിച്ച് സുരേഷ് ഗോപി. തിളക്കം\' സിനിമയുടെ നിര്‍മ്മാതാവായ അനീഷ് വര്‍മ്മ സുരേഷ്ഗോപിയെ നായകനാക്കി കാവ്യാത്മകമായ ഒരു സിനിമ സംവിധാനം ചെയ്തുകാവ്യം. അഞ്ചുവര്‍ഷമായി പെട്ടിയിലിര...
അഞ്ജുന ബീച്ചില്‍ ഗോവന്‍ പൊലീസ് പിടികൂടിയതാരെ....മയക്കുമരുന്നുമായി മലയാളി നടിയെയും സംഘത്തെയും അറസ്റ്റു ചെയ്തു
23 November 2015
പ്രമുഖ മലയാളി നടിയും സംഘവും മയക്കുമരുന്നു കടത്തിനിടെ ഗോവന്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഒക്ടോബര്‍ അവസാന ആഴ്ചയായിരുന്നു സംഭവം. സൗത്ത് ഗോവയിലെ പ്രധാന ബീച്ചായ അഞ്ജുനക്കു സമീപം അല്ഡോണസോയില്ലെ ഒരു റിസോ...
ആ ബാലന്മാരുടെ വിശപ്പിന്റെ വിളി മോഹന്‍ലാല്‍ കേട്ടു; അതില്‍ മനസ്സാ പങ്കുകൊണ്ടു, വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്നവരെ പലതും ഓര്‍മ്മിപ്പിച്ച് താരത്തിന്റെ ബ്ലോഗ്
21 November 2015
വിവാദങ്ങള്‍ നമ്മളെ യഥാര്‍ത്ഥ കാഴ്ചകളില്‍ നിന്നും പലതും മറയ്ക്കുന്നു ഇത് ഓര്‍മ്മിപ്പിക്കുന്നത് മറ്റാരുമല്ല മോഹന്‍ലാലാണ്. വിവാദങ്ങളില്‍ രസിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളെ എണ്ണിപ്പറയുന്ന താര...
രാഹുല്‍ പശുപാലിന്റെയും ഭാര്യ രശ്മിയുടെയും അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി അരുന്ധതി
18 November 2015
ഒന്നാമതായി ചുംബന സമരത്തിന് നേതാക്കള്‍ ഉള്ളതായി എനിക്കറിയില്ല. കേരളത്തിലെ അറസ്റ്റ് അവരുടെ വ്യക്തിപരമായ കാര്യത്തിനുള്ളതാണ്. അതിന് സംഘടനയുമായി എന്ത് ബംന്ധമാണുള്ളത്. അറസ്റ്റുകള്‍ എല്ലാം ശരിയാണോ. എന്നെ ഇത്...
പുലിമുരുകനിലെ കാര്‍ സ്റ്റണ്ട് സീനിനിടെ അപകടത്തില്‍ നിന്നും സംവിധായകന് വൈശാഖ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
18 November 2015
തലനാരിഴക്ക് ജീവന് രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ സംവിധായകന് വൈശാഖ്. മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന് സിനിമയിലെ കാര്‍ സ്റ്റണ്ട് സീനിന്റെ റിഹേഴ്സലില്‍ നിന്നും സംവിധായകന് വൈശാഖ് രക്ഷപെട്ടത് തലനാരി...
മലര് ഇനി ദുല്‍ഖറിന്റെ നായിക
17 November 2015
മലര് വീണ്ടും എത്തുന്നു. പ്രേമം എന്ന ആദ്യ ചിത്രത്തില്‍ മലര് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്നു. നേരത്തെ മോഹന്‍ലാലിനൊപ്പവും ഫഹദ് ഫാസ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























