Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡിലെ കുഴികൾ നന്നാക്കാത്തതിൽ പ്രതിഷേധിക്കാനിറങ്ങിയത് പൊതുമരാമത്ത് മന്ത്രിയായിരുന്നതു കൊണ്ടാണോ ; ദിലീപിനെ അമ്മയിൽ തിരികെ എടുത്ത വിഷയത്തിൽ ജയസൂര്യ മൗനം പാലിച്ചത്തിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല

02 JULY 2018 05:12 PM IST
മലയാളി വാര്‍ത്ത

ഒരു സിനിമ താരം എന്നതിലുപരി സാമൂഹ്യ വിഷയങ്ങളിൽ സജീവ സാന്നിധ്യമാണ് ജയസൂര്യ. നടൻ ദിലീപിനെ തിരികെ അമ്മയിൽ എടുത്ത വിഷയത്തിൽ ജയസൂര്യ മൗനം പാലിച്ചത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. റോഡിൽ കുഴി അടക്കുന്നതിലും മറ്റു കാര്യങ്ങളിലും അഭിപ്രായമുണ്ടായിരുന്ന ജയസൂര്യക്ക് ഇക്കാര്യത്തിൽ മാത്രം അഭിപ്രായമില്ലാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

താൻ അമ്മയിലെ അംഗം മാത്രമാണെന്നും വിഷയത്തില്‍ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്. അപ്പോൾ റോഡിലെ കുഴികൾ നന്നാക്കാത്തതിൽ പ്രതിഷേധിക്കാനിറങ്ങിയത് പൊതുമരാമത്ത് മന്ത്രിയായിരുന്നതു കൊണ്ടാണോ എന്നാണ് ട്രോളർമാരുടെ ചോദ്യം. ഇനി മേലിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പേരും പറഞ്ഞ് റോഡിലോ തോട്ടിലോ ഇറങ്ങരുതന്നെന്നും വിമർശകർ മുന്നറിയിപ്പു നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends