Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിലെ ആദ്യ പുരസ്‌കാരത്തിന് സന്തോഷം പങ്കുവെച്ച് നടി തൃഷ

03 JULY 2018 09:24 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാ ലോകത്ത താരറാണിയാണ് നടി തൃഷാ കൃഷ്ണന്‍. തൃഷ മലയാളികള്‍ക്കും പ്രിയപ്പെട്ടവളാണ്. സൂര്യയുടെ നായികയായി മൗനം പേസിയതെ എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയിരുന്നത്.

നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ തൃഷയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. പാതിമലയാളിയായ തൃഷയ്ക്ക് മലയാള സിനിമകളോട് വലിയ ഇഷ്ടമാണുളളത്. മലയാളി താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തൃഷയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ആദ്യ പുരസ്‌കാരം ഏറെ ആരാധിക്കുന്നവര്‍ക്കൊപ്പം എന്നു കുറിച്ചാണ് തൃഷ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തില്‍ എന്തായാലും ഒരു സിനിമ ചെയ്യണമെന്ന് തൃഷ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. നല്ലൊരു തിരക്കഥ ഒത്തുവന്നാല്‍ മലയാളത്തില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു തൃഷ പറഞ്ഞിരുന്നത്. ഒടുവില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡിലൂടെയാണ്
തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഹേയ് ജൂഡില്‍ ക്രിസ്റ്റല്‍ എന്നൊരു കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് ലഭിച്ചിരുന്നത്.


ഹേയ് ജൂഡിലെ പ്രകടനത്തിന് മലയാളത്തില്‍ നിന്ന് അദ്യമായി നടിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഇത്തവണ ന്യൂയോര്‍ക്കില്‍ നടന്ന നാഫ അവാര്‍ഡ്‌സിലാണ് തൃഷയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് ലഭിച്ചിരിക്കുന്നത്. തൃഷ തന്നെയായിരുന്നു ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ സമയത്തായിരുന്നു തൃഷ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends