Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്! കാണാന്‍ ആഗ്രഹമുണ്ട്... എന്ന് കാണും? എന്നാണ് നിങ്ങള്‍ എന്നെ കട്ടെടുത്ത് കൊണ്ട് പോവുന്നത്? ചെമ്പൻ വിനോദിന് പ്രണയ ലേഖനമെഴുതി സുരഭി

05 JULY 2018 04:22 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി മഴവിൽ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടിയിൽ അടുത്തിടെ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും മഞ്ജു പിള്ളയുമാണ് എത്തിയിരുന്നത്. സുരഭിയോടും മഞ്ജുവിനോടും സിനിമയിലുള്ള ഏതെങ്കിലും ഒരു താരത്തിന് പ്രേമലേഖനം എഴുതാന്‍ അവതാരക ആവശ്യപ്പെട്ടിരുന്നു. ഒരു ടാസ്‌ക് ആയിട്ടായിരുന്നു ഇത് കൊടുത്തിരുന്നത്.

ആ വ്യക്തിയോട് പ്രണയമായിരിക്കണം, ഒരു സിനിമാ നടന്‍ ആയിരിക്കണമെന്നുമായിരുന്നു അവതാരകയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ഇരുവരും മനോഹരമായി തന്നെ എഴുതുകയും ചെയ്തിരുന്നു. സുരഭിയുടെ ലവ് ലെറ്റര്‍ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. സുരഭിയുടെ പ്രേമ ലേഖനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.

‘പ്രണയിക്കാന്‍ എളുപ്പമാണ്.. പ്രണയിക്കപ്പെടനാണ് ഭാഗ്യം വേണ്ടത്. എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്. കാണാന്‍ ആഗ്രഹമുണ്ട്. എന്ന് കാണും? ഓരോ സിനിമ കാണുമ്പോഴും എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന് എന്നെ കട്ടെടുക്കുന്നത് പോലെ തോന്നും. എന്നും കള്ളനായി വരുന്ന എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്. ആ ദിവസത്തിനായി കാത്തിരിക്കുന്നു. എന്ന് സ്വന്തം സുരഭി.’

മഞ്ജു പിള്ള ചാര്‍ലി ചാപ്ലിനായിരുന്നു എഴുതിയത്. പ്രിയപ്പെട്ട ചാര്‍ലിക്കുട്ടാ.. ഞാനീ ഭൂമിയിലേക്ക് വന്നപ്പോഴെക്കും നീ പോയി കളഞ്ഞല്ലോ.. ഒന്ന് കാത്തിരിക്കാമായിരുന്നില്ലേ, ഞാന്‍ വരുന്നത് വരെ.. ഇത്രയ്ക്ക് ക്ഷമ ഇല്ലെന്ന് പ്രതീക്ഷിച്ചില്ല. ഇനിയിപ്പോ അടുത്ത ജന്മത്തിലാവാമെന്നും കണ്ണീലെണ്ണ ഒഴിച്ച് കാത്തിരിക്കാമെന്ന് നിന്റെ സ്വന്തം പ്രണയിനി മഞ്ജു കുട്ടി.. എന്നുമാണ് മഞ്ജുവിന്റെ പ്രണയലേഖനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (46 minutes ago)

യുദ്ധം കടുക്കുന്നു..  (54 minutes ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (3 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (4 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (4 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (4 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (4 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (5 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (5 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (5 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (5 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (5 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (6 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (6 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (6 hours ago)

Malayali Vartha Recommends