ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ പൂര്‍വ്വകാല ജീവിതത്തിലെ പല കാര്യങ്ങളും ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. അതില്‍ പ്രണയവും ചുംബനവും ബാല്യകാലവും ഒക്കെ കടന്നുവരുന്നുണ്ട്. സ്ഥിരമായി മധുരതരങ്ങളായ പ്രണയലേഖനങ്ങള്‍ എഴുതുന്ന ഒരു കാമുകന് ഉണ്ടായിരുന്നു സണ്ണി ലിയോണിന് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ്. മിഷിഗണില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് കാലിഫോര്‍ണിയയിലേക്ക് പോയപ്പോള്‍ നഷ്ടപ്പെട്ടത് ആ കാമുകനെയാണ്.
സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മവച്ചതും ഈ കാമുകനെയാണ്. ഒരിക്കല്‍ സ്കൂളില്‍ ഇത്തിരി പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതായിരുന്നു സണ്ണി. സ്കൂളിലെ ഇടനാഴിയില്‍ കാമുകന്റെ മടിയില്‍ ഇരുന്ന് ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന് അത് വഴി വന്നത്. അച്ഛന് കാമുകനൊപ്പം കൈയ്യോടെ പിടികൂടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു ആദ്യം തോന്നിയത്.
എന്നാല്‍ കാറില്‍ അച്ഛനോടൊപ്പം വീട്ടിലേക്ക് യാത്ര ചെയ്തപ്പോള്‍ മനസ്സിലായി ആദ്യത്തേത് 'രണ്ടാമത്തെ' വലിയ ദുരന്തം മാത്രമാണെന്ന്. ആദ്യകാമുകനെ ആണ് സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മ വച്ചത്.
അന്ന് വയസ്സ് 11 ആണ് പ്രായം. സണ്ണി ലിയോണിന്റെ ആദ്യത്തെ ലൈംഗികാനുഭവം സംഭവിച്ചത് 16ാം വയസ്സില്‍ ആയിരുന്നെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha