Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ബിഗ് ബോസ്....മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

07 JULY 2018 10:18 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരുന്നത്. എന്നാല്‍ തുടക്കത്തിലെ പ്രേക്ഷകരെ വെറുപ്പിക്കുന്നതാണ് ബിഗ് ബോസിലെ ഓരോ കാര്യങ്ങളും. ഇങ്ങനെയൊരു പരിപാടിയില്‍ അവതാരകനായി വരാന്‍ കാരണമെന്താണ് എന്നാണ് പലരും മോഹന്‍ലാലിനോട് ചോദിക്കുന്നത്. നൂറ് ദിവസം കൊട്ടാരം പോലുള്ള വീട്ടിനുള്ളില്‍ കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതില്‍ എന്ത് ബിഗ് കാര്യമാണ് താങ്കള്‍ കാണുന്നത്. അവര്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കള്‍ ഞങ്ങളെ കാണിച്ചുതരാന്‍ ഉദ്ദേശിക്കുന്നത്, തുടങ്ങി ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്:

പ്രിയപ്പെട്ട മോഹന്‍ലാല്‍

താങ്കള്‍ കുറേ നാളായി എന്തോ 'വല്യ' ഒരു കാര്യം മലയാളികളെ കാണിക്കുമെന്ന് ടിവിയിലൂടെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും പ്രതീക്ഷിച്ചു. വ്യത്യസ്തമായ എന്തെങ്കിലും…. മുമ്പൊരിക്കല്‍ മറ്റൊരു ചാനലില്‍ വന്ന ഒരു പരിപാടി അതേപോലെ കോപ്പിയടിച്ചാണോ താങ്കള്‍ മലയാളികള്‍ക്ക് ബിഗ് സര്‍െ്രെപസ് തരുന്നത്. ആ പ്രോഗ്രാം മലയാളികള്‍ അന്ന് പുച്ഛിച്ചു തള്ളിയതാണ്. താങ്കള്‍ പറയുന്ന 60 ക്യാമറകളും 100 ദിവസവും.

എല്ലാ ആഡംബരവും നിറച്ച കൊട്ടാരസദൃശമായ കെട്ടിടത്തില്‍ 100 ദിവസം കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതില്‍ എന്ത് ബിഗ് കാര്യമാണ് താങ്കള്‍ കാണുന്നത്. അവര്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കള്‍ ഞങ്ങളെ കാണിച്ചുതരാന്‍ ഉദ്ദേശിച്ചത്. അതില്‍ 'അഭിനയിക്കുന്നവര്‍' വീടു കാണാതെ 100 ദിവസം നില്‍ക്കുന്നത് നിങ്ങള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നാല്‍ നാടും വീടും വിട്ട് അന്യരാജ്യങ്ങളില്‍ ഇത്തരം ആഡംബരമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരെ താങ്കള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇത്തരമൊരു പരിപാടിയില്‍ അവതാരകനായി വരാന്‍ തോന്നിയതിന് പിന്നിലെ കാരണം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പഴമക്കാര്‍ പറയും പോലെ ഈ പ്രോഗ്രാമിലുള്ളവരോട് ഒന്നേ പറയാനുള്ളൂ… 'കന്നു കൂത്താടിയാല്‍ കൊള്ളാം കാള കൂത്താടിയാല്‍ എന്തിനു കൊള്ളാം?'

പ്രിയ മോഹന്‍ലാല്‍… ഈ പരിപാടി കുത്തിയിരുന്ന് കണ്ടിട്ടാണല്ലോ ഞാന്‍ ഇത് എഴുതിയത് എന്ന് കരുതേണ്ട. താങ്കള്‍ 100 ദിവസവും 60 ക്യാമറയുമൊക്കെ പറഞ്ഞപ്പോഴേ മണമടിച്ചതാണ് ഇത് ഇത്തരത്തിലുള്ള അധ:പതനം ആയിരിക്കുമെന്ന്. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്ന് മനസിലാക്കാന്‍ കഴിവുള്ളവരാണ് മലയാളികള്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഞാന്‍ പറയുന്നില്ല. അത് അവരുടെ വയറ്റുപിഴപ്പാണ്. പക്ഷേ താങ്കള്‍ എന്തിന് ഈ അധ:പതിച്ച പ്രോഗ്രാമിന്റെ അവതാരകനായി? മലയാളികളുടെ മനസ്സില്‍ താങ്കള്‍ക്കുള്ള സ്ഥാനം താങ്കള്‍ക്കു തന്നെ അറിയാതെ പോയോ? 'ആകര്‍ഷകമായ' വേഷവിധാനം ഇട്ട് പേക്കൂത്ത് കാണിച്ചാല്‍ എല്ലാവരും സ്വന്തം പണം മുടക്കി ടങട അയയ്ക്കുമെന്ന് കരുതിയെങ്കില്‍ താങ്കള്‍ക്കും അണിയറക്കാര്‍ക്കും തെറ്റി എന്ന് ഉറപ്പിച്ചോളൂ കേട്ടോ..
ഇത് ഒരു ബിഗ് ബിഗ് ഫ്‌ലോപ് ആകുമെന്നതില്‍ മാത്രം സംശയം വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends