Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

അവതാരകന്റെ വായടപ്പിച്ച് സണ്ണി ലിയോണ്‍

08 JULY 2018 08:58 PM IST
മലയാളി വാര്‍ത്ത

പോണ്‍ താരമായിരുന്നപ്പോള്‍ നിരവധി പഴികളാണ് താന്‍ കേട്ടിരുന്നതെന്ന് സണ്ണിലിയോണ്‍ പറയുന്നു. പോണ്‍താരമെന്ന നിലയില്‍ കാണുകയും, വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് അവതാരകന്റെ വായടപ്പിച്ച പറുപടി സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. സെക്‌സ് വര്‍ക്കറും, പോണ്‍ സ്റ്റാറും തമ്മില്‍ ഒറ്റ വ്യത്യാസം മാത്രമെയുള്ളൂ എന്ന് താരം അവതാരകന് മറുപടി നല്‍കി നിശ്ശബ്ദനാക്കുകയായിരുന്നു.

ആ കണ്ണില്‍ കാണുന്നുവരാണ് ഏറെയും. എന്നാല്‍ ഒരു മനുഷ്യ സ്ത്രീ ആയോ, ഉള്ളിലെ നന്മയോ ആരും തിരിച്ചറിഞ്ഞട്ടില്ല എന്നതാണ് സത്യം. ജനങ്ങളുടെ ഈ മനോഭാവത്തില്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. കരണ്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണിലിയോണ്‍ എന്ന പരമ്ബരയുടെ ട്രെയിലറിലാണ് 2016 ലെ വിവാദ അഭിമുഖത്തെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളുള്ളത്.
തന്റെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് പരമ്ബരയിലുള്ളതെന്ന് സണ്ണി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ സാമ്ബത്തികാവസ്ഥ മോശമായപ്പോള്‍ മോഡലിങ്ങിലേക്കും പിന്നീട് പോണ്‍ഫിലിം രംഗത്തേക്കു തിരിഞ്ഞതും താന്‍ എന്തുജോലിയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കളോട് സണ്ണി തുറന്നു പറയുന്ന വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം ട്രെയിലറിലുണ്ട്.

'നിനക്ക് ലോട്ടറിയടിച്ചോ'യെന്നാണ് കുടുംബത്തില്‍ സാമ്ബത്തിക സഹായം ചെയ്തപ്പോള്‍ അച്ഛന്‍ ചോദിച്ചതെന്നും ആ അവസരത്തിലാണ് അച്ഛനോടും അമ്മയോടും താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും പറയുന്ന സണ്ണിയെ വിഡിയോയില്‍ കാണാം. സഹോദരനോടുള്ള ആത്മബന്ധവും സ്വന്തം ഇഷ്ടത്തിനു തിരഞ്ഞെടുത്ത ജോലി കാരണം അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.

പോണ്‍സ്റ്റാര്‍ ആകണമെന്നു തീരുമാനിച്ചപ്പോള്‍ തടസ്സമായത് സ്വന്തം പേരായിരുന്നുവെന്നും അതുകൊണ്ടാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതെന്നും മുമ്ബ് പല അഭിമുഖങ്ങളിലും സണ്ണി വെളിപ്പെടുത്തിയിരുന്നും അതും വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ തുടക്കത്തില്‍ ഗ്രീന്‍ റൂമിലിരിക്കുന്ന സണ്ണിയെപ്പറ്റി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടി എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്‌നേഹവും വെറുപ്പും ഒരുപോലെ സമ്ബാദിച്ച നടിയെന്നാണ് ചിലര്‍ അവരെ വിശേഷിപ്പിക്കുന്നത്. പരമ്ബര പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതോടെ സണ്ണി ലിയോണെന്ന പോണ്‍സ്റ്റാറിനെ വെറുക്കുന്നവര്‍ പോലും സണ്ണി എന്ന വ്യക്തിയെ ഇഷ്ടപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (41 minutes ago)

യുദ്ധം കടുക്കുന്നു..  (49 minutes ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (3 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (3 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (4 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (4 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (4 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (4 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (5 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (5 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (5 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (5 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (5 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (6 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (6 hours ago)

Malayali Vartha Recommends