ആരാധകരെ ഞെട്ടിച്ച് യുവ നടി പായലിന്റെ പുത്തന്‍ മേക്കൊവര്‍
സീരിയല്‍ താരം പായലിന്റെ പുത്തന്‍ മേക്കൊവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് പായല്‍. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആര്‍എക്സ് 100 ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് നായകന്. സിനിമയില്‍ അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha