ഹോട്ട് ലുക്കില്‍ ഷാരുഖിന്റെ മകള്‍ സുഹാന
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട താരപുത്രിയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. മാന്യമായി വസ്ത്രം ധരിക്കണമെന്ന് പലവട്ടം സോഷ്യല്‍ മീഡിയ സുഹാനയെ ഉപദേശിച്ചിട്ടുണ്ട്. അതിനിടെ സുഹാനയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയാവുകയാണ്. ബന്ധുക്കള്‍ക്കൊപ്പം ബീച്ചില്‍ നില്ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന ചിത്രത്തില്‍. പുതിയ ചിത്രത്തിന് താഴെയും മോശമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരം മനസിലുണ്ടായിരിക്കണമെന്ന് സുഹാനയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതാണ് കമന്റുകള്‍. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha