Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിയും ദുല്‍ഖറും പുതിയ മമ്മൂട്ടിയും മോഹന്‍ലാലും

25 OCTOBER 2014 05:17 PM IST
മലയാളി വാര്‍ത്ത.
പൃഥ്വിരാജും ദുല്‍ഖറും പുതുതലമുറയിലെ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. ദേവാസുരം, ആറാം തമ്പുരാന്‍ പോലുള്ള വാണിജ്യ സിനിമകള്‍ ഒരുക്കിയ രഞ്ജിത്ത് കയ്യൊപ്പ്, ഞാന്‍, തിരക്കഥ പോലുള്ള ഗൗരവമുള്ള സിനിമകളും  ഒരുക്കിയത്. അത്തരം സിനിമകളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലൊണ് പുതിയ തലമുറിയില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. നല്ല സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി അധ്വാനിക്കാന്‍ ഇരുവരും തയ്യാറാണ്. ഇരുവര്‍ക്കും ആരാധകരും ചലച്ചിത്ര ലോകത്ത് സ്വീകാര്യതയും കൂടുതന്നത് അതുകൊണ്ടാണെന്നും രഞ്ജിത്ത് പറഞ്ഞു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ താന്‍ ശീലിച്ചതോ, കേട്ടുപഴകിയതോ അല്ലാത്തൊരു സിനിമ സംരംഭത്തിന് ശ്രമിക്കുന്നു എന്നറിഞ്ഞിട്ട് എന്നോടൊപ്പം നില്‍ക്കാന്‍ മമ്മൂട്ടി തയ്യാറായി. സ്പിരിറ്റ് മോഹന്‍ലാല്‍ ചെയ്തുവന്ന കഥാപാത്ര സ്വഭാവങ്ങളില്‍ നിന്നു ഭിന്നമാണ്. ഒട്ടും ന്യായീകരിക്കാന്‍ പറ്റാത്ത മെയില്‍ഷോവനിസവും മദ്യപാനം പോലുള്ള ദുശ്ശീലവും എല്ലാ അനാര്‍ക്കി ഇടപാടുകളുമുള്ള വേഷം. കൂടെയുള്ള പ്രധാന സ്ത്രീ കഥാപാത്രം ഇയാളെ വല്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു കഥാപാത്രമാണെന്ന ലാലിന്റെ തിരിച്ചറിവും സപ്പോര്‍ട്ടും കൊണ്ടാണത് സാധിക്കുന്നത്. 
പൃഥ്വിരാജില്‍ നിന്നായാലും ദുല്‍ഖറില്‍ നിന്നായാലും ഇതുണ്ട്. \'ഞാന്‍\' ടിപി രാജീവന്റെ തന്നെ മറ്റൊരു നോവലാണ്. അതില്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന ഏറ്റവും താരമൂല്യമുള്ള നടനാണ്. മറ്റൊരു സിനിമയില്‍ കിട്ടുന്നതു വച്ചുനോക്കുമ്പോള്‍ ചെറിയ തുകയാണ് വാങ്ങിയത്. ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, \'നല്ല സിനിമയാണ്. ഇതില്‍ കാസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദിയുണ്ടെന്ന്. ഇത്തരം ഡെഡിക്കേഷനാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (15 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (20 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (24 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (27 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (30 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends