Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല പോള്‍ അമ്മയാകുന്നു

26 OCTOBER 2014 04:45 PM IST
മലയാളി വാര്‍ത്ത.

താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സൂചന നല്‍കി പ്രിയ താരം അമലാ പോള്‍. അമല തന്റെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം ആരാധകരെ അറിയിച്ചത്‌. തന്റെ ജന്മദിനമായ ഇന്നാണ്‌ അമല തന്റെ ജീവിതത്തിലെ സുപ്രധാന വിവരം ആരാധകരുമായി പങ്കുവച്ചത്‌.

ഒരു പെണ്ണെന്ന നിലയില്‍ എനിക്ക്‌ എന്റെ വിജയ്‌ ഏറ്റവും വലിയ ഒരു സമ്മാനം തന്നെന്നും ഒരിക്കലും അത്‌ സര്‍പ്രൈസ്‌ അല്ലെന്നും അമല ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു. ഒരു കുഞ്ഞിനാല്‍ താന്‍ അനുഗ്രഹീതയാകുന്നു എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ അമലയുടെ പോസ്‌റ്റ് അവസാനിക്കുന്നത്‌.

ഈ വര്‍ഷം ജൂണ്‍ 12നായിരുന്നു അമല പോളും സംവിധായകന്‍ എ.എല്‍ വിജയ്യും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ ക്രിസ്‌ത്യന്‍ മതാചാര പ്രകാരം നടത്തിയ വിവാഹ നിശ്‌ചയത്തിന്‌ ശേഷം ചെന്നൈയില്‍ ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം.

വിവാഹ ശേഷവും അഭിനയം തുടരുന്ന അമല പോള്‍ മോഹന്‍ലാലിന്റെ നായികയായി ലൈല ഒ ലൈല എന്ന ചിത്രത്തിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (14 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (19 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (23 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (26 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (29 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends