Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..


ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ദേ പുട്ട് ഇനി കോഴിക്കോട്ടും...

31 OCTOBER 2014 03:01 PM IST
മലയാളി വാര്‍ത്ത.

നടന്‍ ദിലീപ് കൊച്ചിയില്‍ നിന്ന് പുട്ട് കച്ചവടവുമായി കോഴിക്കോട്ടേക്ക്. വ്യത്യസ്ത തരം ബിരിയാണി കൊണ്ടും ഹല്‍വ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കോഴിക്കോട് ഇനി ദിലീപിന്റെ പുട്ടുകച്ചവടത്തിനും വേദിയാകുന്നു. എറണാകുളം പോലൊരു സിറ്റിയില്‍ തുടങ്ങിയ പുട്ടു കച്ചവടം ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാരിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രചാരം കിട്ടും എന്നതില്‍ തര്‍ക്കമില്ല. അഭിനയത്തില്‍ പ്രതിഭ തെളിയിച്ച ദിലീപ് നിര്‍മാതാവെന്ന നിലയിലും നല്ലൊരു ബിസ്‌നസുകാരന്‍ എന്ന നിലയിലും വിജയിച്ച് പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
നാദിര്‍ഷയും ദിലീപും കൂടെ തുടങ്ങിയ ദേ പൂട്ടിന്റെ ശാഖയാണ് കോഴിക്കോട്ടേക്കും എത്തുന്നത്. എടപ്പള്ളിയിലേ ദേ പുട്ട് എന്ന റസ്‌റ്റോറന്റില്‍ 86 തരം പുട്ടുകളാണ് വില്‍ക്കുന്നത്. പേരുകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇവിടുത്തെ പുട്ടുകള്‍. മീശാമാധവന്‍ പുട്ട്, മാര്‍ബ്ള്‍ പുട്ട്, പുട്ട് ബിരിയാണി ഇങ്ങനെ രസകരമായ പേരുകള്‍. മെനു എടുത്ത് പുട്ട് ഓഡര്‍ കൊടുക്കുന്നവര്‍ പോലും കുഴയും. പണ്ട് മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് നാദിര്‍ഷ ദിലീപിനെ സാമ്പത്തികമായും അല്ലാതെയും ഏറെ സഹിയിച്ചിരുന്നു. അതിന് സ്‌നേഹിതനുള്ള സമ്മാനമായാണ് ദിലീപ് കൊച്ചിയില്‍ ദേ പുട്ട് എന്ന റസ്‌റ്റോറന്റ് ഇട്ട് കൊടുത്തത്.
തൃശൂരില്‍ തിയറ്ററുകളുടെ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ദിലീപ്. തിയറ്റര്‍ കോംപ്ലക്‌സില്‍ വ്യാപാര സ്ഥാപനങ്ങളും റസ്‌റ്റോറന്റുകളും ആരംഭിക്കും. ആലപ്പുഴയില്‍ കുഞ്ഞിക്കൂനന്‍ എന്നൊരു ഹൗസ് ബോട്ട് ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ, അപകടത്തില്‍ അതിന്റെ നടുഭാഗം ഇളകിയതിനാല്‍ കുറേക്കാലം കായലില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു കുഞ്ഞിക്കൂനന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (27 minutes ago)

പിണറായി യുഗം അവസാനിച്ചു  (42 minutes ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (49 minutes ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (50 minutes ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (1 hour ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (1 hour ago)

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍  (1 hour ago)

ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (1 hour ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (2 hours ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (3 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (3 hours ago)

Malayali Vartha Recommends