Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഭാവനയുടെ ഭര്‍ത്താവായി ശ്രീകാന്ത്

04 NOVEMBER 2014 01:17 PM IST
മലയാളി വാര്‍ത്ത.

തമിഴ് നടന്‍ ശ്രീകാന്ത് ഭാവനയുടെ ഭര്‍ത്താവാകുന്നു. രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന സ്വപ്‌നത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മലയാളത്തില്‍ വീണ്ടുമെത്തുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മുമ്പ് പൃഥ്വിരാജിന്റെ ഹീറോയില്‍ ശ്രീകാന്ത് അഭിനയിച്ചിരുന്നു.  രാഹുല്‍ എന്ന കോടീശ്വരനായ ബിസ്‌നസുകാരന്റെ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായ അനുവിനെ ഭാവന അവതരിപ്പിയ്ക്കുന്നു. 

ഭാവനയ്‌ക്ക്‌ ഒമ്പത് വയസ്സുള്ള കുട്ടിയുമുണ്ട്. \'ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍\' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതമാണ്  മകന്റെ വേഷത്തിലെത്തുന്നത്. അര്‍ച്ചന കവി, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ശ്രീകാന്തിനെ കൂടാതെ മറ്റൊരു താരത്തെ കൂടെ തെന്നിന്ത്യയില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ വേഷത്തിന് ഏറ്റവും അനിയോജ്യം ശ്രീകാന്താണെന്ന് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് കൃഷ്ണ പൂജപ്പുര പറഞ്ഞു. കഥകേട്ടയുടനെ അഭിനയിക്കാം എന്ന് ശ്രീകാന്ത് സമ്മതിച്ചു.

ഉപ്പുകണ്ടം ബ്രദേഴ്‌സ്‌,  ബഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രീകാന്ത് മലയാളത്തില്‍ മുഖം കാണിച്ചിട്ടുണ്ട്. പക്ഷെ ഒരു കേന്ദ്രകഥാപാത്രം ഇതാദ്യമാണ്. തമിഴിലെ യുവതാരമായിരുന്ന ശ്രീകാന്തിന് ചിത്രങ്ങള്‍ കുറഞ്ഞതോടെയാണ് മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള പ്രശ്‌നത്തില്‍ മഞ്ജുവിനൊപ്പം നിന്നതോടെ ദിലീപ് പല ചിത്രങ്ങളില്‍ നിന്നും ഭാവനയെ ഒഴിവാക്കിയെന്ന് ആക്ഷേപമുണ്ട്. അതിനാല്‍ ചെറിയ ചിത്രങ്ങളില്‍ മാത്രമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (20 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (26 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (33 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (42 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (48 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends