Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഉലകനായകന് പിറന്നാള്‍ ആശംസകള്‍

07 NOVEMBER 2014 10:38 AM IST
മലയാളി വാര്‍ത്ത.

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആറുവയസില്‍ തുടങ്ങിയ കമലിന്റെ അഭിനയ ജീവിതമാണ് ഇന്ന് അറുപതില്‍ എത്തി നില്‍ക്കുന്നത്. നായകന്‍, ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നു വേണ്ട സിനിമയുടെ സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കമല്‍ ഇന്ത്യന്‍ സിനിമയിലെ അതികായനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് കമല്‍ ഇന്ന് ദിവസം തുടങ്ങുന്നത്. അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ വന്‍ ഒരുക്കങ്ങള്‍ നടത്തിയ ആരാധകരോട് ശുചിത്വ യജ്ഞത്തില്‍ പങ്കാളികളാകാനായിരുന്നു കമലിന്റെ നിര്‍ദ്ദേശം.
1959ല്‍ കുളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ അഭിനയ ജീവിതം. സിനിമാബന്ധം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നെങ്കിലും സ്വപ്രയത്‌നം കൊണ്ടാണ് കമല്‍ ഹാസല്‍ എന്ന നടന്‍ ഇന്നത്തെ നിലയിലായത്. 224 സിനിമകള്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, എണ്ണിയാല്‍ തീരാത്ത അവാര്‍ഡുകള്‍ എല്ലാം കമലിനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവം കൊണ്ടാണ്. സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ വിവാദങ്ങള്‍ എന്നും കമലിനൊപ്പമുണ്ടായിരുന്നു.
\'സ്വന്തം അഭിനയം നിരന്തരം നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കമല്‍ എടുക്കുന്ന ശ്രമം എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്\'കമലിന് തമിഴ് സിനിമയില്‍ വ്യക്തിമുദ്ര ചാര്‍ത്താന്‍ അവസരം നല്‍കിയ സംവിധായകന്‍ ബാലചന്ദ്രന്റെ വാക്കുകളാണിവ. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലാണ് കമല്‍ഹാസന് മലയാളത്തില്‍ നായകനായി വന്നത്.
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിന്റെ സ്വപ്‌ന നായകനായി കമല്‍. ഞാന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളം എന്നെയും. നിങ്ങളെന്നെ നായകനായി അംഗീകരിച്ചിട്ട് 40 വര്‍ഷമായി. നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ ഞാന്‍ വീണ്ടുമെത്തും കമല്‍ പറയുന്നു. ആ വരവ് മലയാളം പ്രതീക്ഷിക്കുകയാണ് പ്രിയ നായകാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (21 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (27 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (34 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (43 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (49 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends