സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടി ഇഷയുടെ പുതിയ ഫോട്ടോഷൂട്ട്...

ബോളിവുഡ് താരം ഇഷ ഗുപ്തയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. വിവസ്ത്രയായിട്ടുള്ള ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി തന്നെയാണ് പോസ്റ്റ് ചെയ്തത്. ഇഷ മുമ്ബും നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയിരുന്നു.
സിനിമയില്ലാത്തതു കൊണ്ടാണോ ഇത്തരത്തില്‍ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്, നാണമില്ലേ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്നത് തന്റെ ശരീരം ആണെന്നും സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നുമാണ് ഇഷ പറയുന്നത്.
ഒരു പരിധി കടന്നാല്‍ മാത്രമേ ഇതൊക്കെ അശ്ലീലമാകുവെന്നും തന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ലെന്നും ഇഷ വ്യക്തമാക്കി.
https://www.facebook.com/Malayalivartha