ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി 33-കാരൻ സാരാംശ് ജെയ്ൻ അരങ്ങേറ്റം കുറിക്കും.
സ്പിൻ ബൗളറായ സാരാംശിനെ കുൽദീപ് യാദവിന് പകരമാണ് ടീമിൽ ഉൾപ്പെടുത്തിയത്. ശ്രീലങ്കയ്ക്കായി കാമിൽ മിഷാരയും അരങ്ങേറും. പസിന്ദു സൂര്യബണ്ഡാരയും പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയം ഇന്ത്യയോടൊപ്പമായിരുന്നു.
"
https://www.facebook.com/Malayalivartha



























