Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ തെന്നിന്ത്യന്‍ നടിയ്ക്കും, യുവ മലയാള നടനും വിശ്രമിക്കാൻ ആഡംബര കാരവൻ:- ഒടുക്കം ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി 2 ലക്ഷം രൂപ പിഴ ചുമത്തി

13 FEBRUARY 2019 06:08 PM IST
മലയാളി വാര്‍ത്ത

സിനിമാസെറ്റിലെ ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി.പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച ആഡംബര കാരവനുകളാണ് പിടികൂടിയത്. കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടത്തിയ പരിശോധനയില്‍ 2 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തു. 19 സീറ്റുള്ള സ്വകാര്യ വാന്‍ നിയമാനുസൃതമല്ലാതെ കാരവനാക്കി മാറ്റിയതിനാണ് ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കിയത്. തമിഴ്നാട്ടില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള കാരവന്‍ കേരളത്തില്‍ കൊണ്ടുവന്നതിന് മറ്റൊരാളില്‍ നിന്നും 40000 രൂപ ഈടാക്കി. നിയമവിരുദ്ധമായി വാടകയ്‌ക്ക് കൊടുത്തതിന് മൂന്നാമത്തെയാളില്‍ നിന്ന് 10,000രൂപയും പിഴ ചുമത്തി.

ഏതാനും ദിവസങ്ങളായി കൊച്ചി കാക്കനാട് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ അനധികൃത കാരവനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇവിടെ എത്തിയത്. വകുപ്പിന്റെ രേഖകളില്‍ സ്വകാര്യ വാനുകളെന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ സീറ്റുകള്‍ അഴിച്ചുമാറ്റി ബെഡ്റൂം, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടെയാണ് കാരവനാക്കി മാറ്റിയത്. ഇത് മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണ്. രണ്ടാമത്തെ വാഹനം തമിഴ്നാട്ടില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം കേരളത്തില്‍ എത്തിച്ച്‌ ഉപയോഗിച്ചതായി കണ്ടെത്തി. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്‌ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാഹനത്തിന് നികുതി ചുമത്തിയത്. മൂന്നാമത്തെ വാഹനത്തിന്റെ രേഖകള്‍ കൃത്യമായിരുന്നെങ്കിലും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരാളുടെ ഉപയോഗത്തിനായി വാടക‌യ്‌ക്ക് കൊടുത്തുവെന്നാണ് കുറ്റം.

നേരത്തെയും സമാന രീതിയില്‍ നികുതി വെട്ടിച്ച്‌ കൊണ്ടുവന്ന കാരവനുകള്‍ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ നിന്ന് പിടികൂടിയിരുന്നു. സ്വന്തമായി കാരവനുകള്‍ ഉള്ള താരങ്ങള്‍ പോലും ഷൂട്ടിംഗ് ലൊക്കേഷനില്‍ നിര്‍മാതാവ് തരപ്പെടുത്തിക്കൊടുക്കുന്ന കാരവനുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കാരവനുകള്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഒട്ടേറെ കടമ്ബകള്‍ ഉള്ളതിനാലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി കാരവനുകള്‍ കൊണ്ടുവരുന്നതെന്നാണ് സിനിമാക്കാരുടെ നിലപാട്.

19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. ഓരോ വാഹനത്തിനും പിഴയായി അര ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ ഈടാക്കുകയും ചെയ്തു.

മോട്ടോര്‍ വാഹന ചട്ടപ്രകാരം കാരവാനുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ല. താരങ്ങള്‍ ഷൂട്ടിങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിന് മുമ്പാണ് കാരവനുകള്‍ കസ്റ്റഡിയിലെടുത്തത്. ശേഷം മൂന്ന് വാഹനങ്ങൾക്കുമായി രണ്ട് ലക്ഷം രൂപ പിഴ അടച്ചതിന് ശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചിയില്‍നിന്നും ഇതുവരെ ഏഴ് കാരവനുകളാണ് പിടികൂടിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends