Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇതെന്താണാവോ? ഒന്നുകണ്ണടച്ച് തുറന്നപ്പോഴേക്കും വയസ്സന്മാരെ കൊണ്ട് നിറഞ്ഞു സിനിമാലോകം; ബോളിവുഡ് സൂപ്പര്‍താരങ്ങൾ പൊളിച്ചടുക്കി!! അര്‍ജുന്‍ കപൂറിന് പിന്നാലെ നീണ്ട താരനിര

18 JULY 2019 01:12 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ് ആപ്പ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂര്‍ എന്റെ വാര്‍ദ്ധക്യ കാലം എന്ന് പറഞ്ഞാല്‍ ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തുടര്‍ന്ന് ചിത്രത്തിന് താഴെ കമന്റുമായി ജാന്‍വി കപൂര്‍ അടക്കമുളള താരങ്ങള്‍ എത്തി.

അര്‍ജുന്‍ കപൂറിന് പുറമെ വരുണ്‍ ധവാനും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് കൊണ്ട് എത്തിയിരുന്നു. വരുണ്‍ ധവാന്റെ 70 വര്‍ഷങ്ങള്‍ എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. തന്റെ ട്രെയിനിംഗ് ഏത് പ്രായത്തില്‍ എത്തിയാലും നിര്‍ത്തില്ലെന്നും വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വരുണ്‍ ധവാന് പുറമെ സോനം കപൂറും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് രംഗത്തെത്തിയിരുന്നു.

ഇവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവരുടെ ഫേസ് ആപ്പ് ചലഞ്ച് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ക്യാപ്ഷന്‍ നല്‍കിയായിരുന്നു ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ ശില്‍പ്പ ഷെട്ടി, ദീപിക പദുകോണ്‍, ദിഷ പഠാണി തുടങ്ങിയ നടിമാരുടെ ചിത്രങ്ങളും സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ക്കൊപ്പം യുവതാരങ്ങളായ രണ്‍വീര്‍ സിങ്, ടൈഗര്‍ ഷ്റോഫ് തുടങ്ങിയവരും ഫേസ് ആപ്പ് ചിത്രങ്ങള്‍ പങ്കുവെച്ചു. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, ദിനേഷ് കാര്‍ത്തിക്ക്, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (2 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (2 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (2 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (2 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (2 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (4 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (4 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (4 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (6 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (6 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (6 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (6 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (6 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (6 hours ago)

Malayali Vartha Recommends